അന്താരാഷ്ട്ര സാക്ഷരതാ വാരാചരണം (7-15 സെപ്റ്റംബർ 2026)
ഇന്നത്തെ സവിശേഷ പരിപാടിയിലേക്ക് സ്വാഗതം* ശാന്തിഗ്രാം, ITEC, SIIT- AITയിലെ എല്ലാ പങ്കാളികളും ചേർന്ന് ഇന്ത്യൻ അഡൽറ്റ് എജ്യുക്കേഷൻ അസോസിയേഷൻ (IAEA) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്നു പ്രത്യേക പ്രഭാഷണം *AI for Lifelong Learning: Empowering Minds, Transforming Society* *ഉദ്ഘാടനം:* *_പ്രൊഫ. വി. രഘു_,* വൈസ് പ്രസിഡന്റ്, IAEA, ന്യൂഡൽഹി & മുൻ ഡീൻ & കൺട്രോളർ ഓഫ് എക്സാമിനേഷൻസ്, രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ഭാരത […]
