ഏവർക്കും ലളിതമായി പഠിക്കാൻ കഴിയുന്ന കേരളത്തിലെ ഏറ്റവും നല്ല ഓൺലൈൻ കോഴ്സ്
Artificial Intelligence- AI Training (AIT)
നിർമ്മിത ബുദ്ധി പരിശീലനം
പതിനൊന്നാമത് ബാച്ച് നവംബർ 3ന് ആരംഭിക്കുന്നു
🪷🪷🪷
പ്രമുഖ Al പരിശീലകനും ജനകീയ ശാസ്ത്രകാരനുമായ
സജു രവീന്ദ്രൻ നേതൃത്വം നൽകുന്നു
🤝🤝🤝
▶️ക്ലാസ് : ചൊവ്വ, വ്യാഴം ദിവസങ്ങളിൽ
▶️സമയം: രാത്രി 8 മുതൽ 9 വരെ
▶️കാലാവധി : 2 മാസം
(2026 നവംബർ 3 മുതൽ 2027 ജനുവരി 5 വരെ)
▶️ കോഴ്സ് ഫീസ്: ₹4000/-
(അർഹതയുള്ളവർക്ക് ഫീസ് ഇളവ് ലഭ്യമാണ്)
▶️കൂടുതൽ അറിയാൻ
9037522692 എന്ന വാട്സ്ആപ്പ്നമ്പരിൽ
AIT-11 എന്ന് സന്ദേശം അയയ്ക്കുക.
Organised by Santhigram IIT & ITEC
Helpline : 9072302707, 8156980450, 8714908267
www.santhigram.org
