സന്നദ്ധ സംഘടനാ / സ്ഥാപന മുഖ്യകാര്യദർശികൾക്കായുള്ള ഏകദിന പരിശീലനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ സന്നദ്ധ സംഘടനാ / സ്ഥാപന മുഖ്യകാര്യദർശികൾക്കായുള്ള ഏകദിന പരിശീലനം💡🔦💡🔦💡🔦💡🔦💡🔦💡🔦തിയതി: 15.04.2023, ശനിസമയം: പകൽ 10 മുതൽ 4 വരെസ്ഥലം: മിത്രനികേതൻ സിറ്റി സെന്റർ, പെരുന്താന്നി, തിരുവനന്തപുരം🙏🙏🙏പ്രിയരെ, സാധാണക്കാർക്ക് ഉപയോഗിക്കുവാൻ പ്രാപ്തമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ വന്നുകഴിഞ്ഞു. മനുഷ്യൻ ബുദ്ധികൊണ്ട് ആലോചിച്ച് ചിന്തിച്ച് സൃഷ്ടിക്കുന്നത് എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സാധ്യമാക്കാം. 👌 ഏതു ഭാഷയും കൈകാര്യം ചെയ്യാം.👌 കത്തുകൾ തയ്യാറാക്കാം,👌 പ്രോജക്ടുകൾ തയ്യാറാക്കാം,👌 കഥയും കവിതയും എഴുതാം,👌 വാർത്തകൾ തയ്യാറാക്കാം,👌 വീഡിയോ […]