വായിക്കുക! ഒപ്പം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക
ആരോഗ്യജീവിതം സാധ്യമാക്കാം ….
രോഗങ്ങളില്ലാതെ ജീവിക്കാം ….
*ONEDAY WELLNESS SCHOOL @ SANTHIGRAM*
*രോഗമില്ലാത്ത ജീവിതം*
ഏകദിന പഠന-പരിശീലന ക്യാമ്പ്
തിയതി: 07.06.2026 ഞായർ
സമയം: രാവിലെ 7 മുതൽ രാത്രി 7 വരെ
സ്ഥലം : ശാന്തിഗ്രാം,
ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം



പ്രിയരെ,
രോഗഭയങ്ങളില്ലാതെ ആരോഗ്യജീവിതം സാധ്യമാക്കാൻ കഴിയുന്ന ലളിതവും പ്രായോഗികവും സ്വയം ചെയ്യാൻ കഴിയുന്നതുമായ ആരോഗ്യ ജീവിത – രോഗമുക്തി മാർഗ്ഗങ്ങൾ സമൂഹത്തെ പരിചയപ്പെടുത്താനായി ശാന്തിഗ്രാം ഏകദിന പരിശീലന പദ്ധതി ആരംഭിക്കുന്നു.
ജൂൺ 07 ന് രാവിലെ 7 മുതൽ രാത്രി 7 വരെ ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കുന്ന
രോഗമില്ലാത്ത ജീവിതം
പഠന- പരിശീലന ക്യാമ്പ് ഇന്ത്യയുടെ മില്ലറ്റ്മാൻ ഡോ. ഖാദർവാലിയുടെ പുത്രിയും പ്രമുഖ ഹോമിയോ ചകിത്സകയുമായ *ഡോ. സരള* (ഓൺലൈൻ വഴി) ഉദ്ഘാടനം ചെയ്യും.
*നേതൃത്വം ![]()
പ്രമുഖ സമഗ്ര ചികിത്സാ വിദഗ്ധനും മാസ്റ്റർ ട്രെയിനറുമായ
*ഡോ. വി. വിജയകുമാർ,*
അക്യുപ്രഷർ ചികിത്സയെ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിൻ്റെ SSA പദ്ധതിയുടെ ഭാഗമാക്കി മാറ്റി മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആശ്വാസം നൽകിയും ബേബി ജോൺ, ഉമ്മൻചാണ്ടി, സൈമൺ ബ്രിട്ടോ തുടങ്ങിയ പ്രമുഖരെ അവസാന ഘട്ടത്തിൽ ചികിത്സിച്ചും ശ്രദ്ധേയനായ *അക്യുപ്രഷറിസ്റ്റ് സാം* (സാം ജോൺ എം), പ്രമുഖ പ്രകൃതി ചികിത്സകൻ *ഡോ. ഗംഗാധരൻ (പത്തായം),* * SBI കസ്റ്റമർ റിലേഷൻസ് മുൻ ചീഫ് അസോസിയേറ്റ് *ആർ. വിജയകുമാർ,* നാട്ടറിവ് – ഔഷധ സസ്യ ഗവേഷക *പി.ഉഷ.*
*പാഠ്യ വിഷയങ്ങൾ:*
ശാന്തമായ ജീവിതവും സന്തോഷകരമായ ബന്ധങ്ങളും, അക്യുപ്രഷർ, മുദ്രാ തെറാപ്പി, സുജോക്ക്, തുടങ്ങിയ മരുന്നുകളില്ലാത്ത സ്വയം ചികിത്സാ മാർഗ്ഗങ്ങൾ, നല്ലഭക്ഷണം, ഡോ. ഖാദർ ജീവിത ശൈലി (സിരിജീവന), മുത്തശ്ശി വൈദ്യവും ഔഷധ സസ്യങ്ങളും.
*ഭക്ഷണം ![]()
പ്രഭാതം മുതൽ അത്താഴം വരെ *മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങൾ.*
*സവിശേഷത:*
12 മണിക്കൂർ കൊണ്ട് പാർശ്വഫലങ്ങളില്ലാത്ത സമഗ്രാരോഗ്യ സംരക്ഷണ – സ്വയം ചികിത്സാ മാർഗ്ഗങ്ങൾ പഠിക്കാം, പരിചയപ്പെടാം
*പ്രവേശനം:* *മേയ് 31 ന് മുൻപ്* രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം
*ഫീസ്
₹ 750
ഭക്ഷണം, ഫാക്കൽറ്റി ചെലവ്, സംഘാടനം, പഠന കുറിപ്പുകൾ
*ബാങ്ക് അക്കൗണ്ട് വിവരം:*
A/c No: 57050295457
(Director, Santhigram)
IFSC: SBIN0070544
Bank: SBI Nellimoodu, Thiruvananthapuram
*ഗൂഗിൾപേ നമ്പർ
8281623082 (പങ്കജാക്ഷൻ എൽ)
—
സംഘാടനം:
*ശാന്തിഗ്രാം ആരോഗ്യനികേതനം,* ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം



കൂടുതൽ വിവരങ്ങൾക്ക് :
രജിസ്ട്രേഷൻ : അനിത – 9447973366
താമസം : അനിൽ ചൊവ്വര – 9946311455
ഭക്ഷണം: ശ്രീകുമാരി – 9895498123
യാത്ര : അഡ്വ. എം.കെ. സുരേഷ്- 8547922646
ഫാക്കൽറ്റി ടീം: ആർ. വിജയകുമാർ-
9249874110
സംഘാടനം : പങ്കജാക്ഷൻ – 9072302707
*Helpline:*
+91 9387391082,
9895714006
santhigramkerala@gmail.com
പാർശ്വഫലങ്ങളില്ലാത്തതും ഏവർക്കും പ്രാപ്യവും പ്രകൃതി സൗഹൃദവുമായ
*പരമ്പരാഗതവും അത്യന്താധുനികവുമായ* സമഗ്രാരോഗ്യ സംരക്ഷണ സമ്പ്രദായങ്ങൾ സംയോജിപ്പിച്ചു കൊണ്ട് മൂല്യാധിഷ്ഠിത സേവനങ്ങളുമായി ശാന്തിഗ്രാം
പ്രയാണം തുടരുന്നു.
*ഞങ്ങൾ രോഗികളെ സൃഷ്ടിക്കുന്നില്ല; ആരോഗ്യ സമൂഹത്തിനായി നിലകൊള്ളുന്നു
