അന്താരാഷ്ട്ര സാക്ഷരതാ വാരാചരണം (7-15 സെപ്റ്റംബർ 2026)
ഇന്നത്തെ സവിശേഷ പരിപാടിയിലേക്ക് സ്വാഗതം*



ശാന്തിഗ്രാം, ITEC, SIIT- AITയിലെ എല്ലാ പങ്കാളികളും ചേർന്ന്
ഇന്ത്യൻ അഡൽറ്റ് എജ്യുക്കേഷൻ അസോസിയേഷൻ (IAEA) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്നു
പ്രത്യേക പ്രഭാഷണം
*AI for Lifelong Learning: Empowering Minds, Transforming Society*



*ഉദ്ഘാടനം:*
*_പ്രൊഫ. വി. രഘു_,*
വൈസ് പ്രസിഡന്റ്, IAEA, ന്യൂഡൽഹി & മുൻ ഡീൻ & കൺട്രോളർ ഓഫ് എക്സാമിനേഷൻസ്, രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്, ഭാരത സർക്കാർ
*അധ്യക്ഷ പ്രസംഗം : -*
*ശ്രീ. എസ്. ഹരീഷ് കുമാർ*
സെക്രട്ടറി, IAEA, കേരള ബ്രാഞ്ച് & മുൻ മീഡിയ ഓഫീസർ, SRC – കേരള
*മുഖ്യ പ്രഭാഷണം:*
*ശ്രീ. സജു രവീന്ദ്രൻ*
(ഡയറക്ടർ, ITEC)
*തീയതി: 15.09.2026 (ചൊവ്വാഴ്ച)*
*സമയം: രാത്രി 8:00 മുതൽ 9:00 വരെ*
(Join ചെയ്യാം: 7:50 PM മുതൽ)
*Helpline:*
Mobile: 9037522692,
8156980450,
9072302707
