ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക്
ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക് രോഗമേതുമാകട്ടെ…. മരുന്നുകളെ പരമാവധി ഒഴിവാക്കിക്കൊണ്ട് ആരോഗ്യത്തോടെ ജീവിക്കുവാൻ സഹായകമായ പഠന ചികിത്സാ ക്യാമ്പ് ഞങ്ങൾ ഒരുക്കുന്നു….. #################### സ്വാസ്ഥ്യ ജീവനക്യാമ്പ് 22-28 സെപ്റ്റംബർ 2018 ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം #################### പ്രിയ സുഹൃത്തേ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, അൾസർ, സോറിയാസ്സിസ്, ക്യാൻസർ, മദ്യപാനം, മനോരോഗങ്ങൾ തുടങ്ങിയ സ്വാഭാവികമായുണ്ടാകുന്ന ഏത് രോഗങ്ങൾക്കും പൊണ്ണത്തടി കുറയ്ക്കാനും മരുന്നുകളൊന്നും ഉപയോഗിക്കാതെ നടത്തുന്ന ഓർത്തോപ്പതി ചികിത്സാക്യാമ്പ്. […]
WANTED For Santhigram -a Voluntary organisationsituated at Chappath, Near Vizhinjam, Thiruvananthapuram needs the following persons
WANTED For Santhigram -a Voluntary organisationsituated at Chappath, Near Vizhinjam, Thiruvananthapuram needs the following persons: Project Consultant – Salary- Negotiable Office Manager – Rs.10,000 – 12,000 Office Assistant – Rs.7,000 – 10,000 Accountant – Rs.10,000 – 15,000 (EPF, ESI Available) Send your resume toemail: santhigramkerala@gmail.comBefore 25-09-2018
പ്രത്യേക അറിയിപ്പ് നവകേരളത്തിനായി ജനകീയാസൂത്രണം – സന്നദ്ധ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം
പ്രത്യേക അറിയിപ്പ് തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമിൽ ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1, 2 തിയതികളിൽ നടക്കുന്ന പരിപാടികൾ ചുവടെ കുറിയ്ക്കുന്നു. (ചിലർക്കെങ്കിലും ഉണ്ടായ സംശയം തീർക്കാനാണ് ഇത് അയയ്ക്കുന്നത് ) (1) ആഗസ്റ്റ് 30, 31, സംസ്ഥാന തല ശില്പശാല പഞ്ചായത്ത് രാജിന്റെ 25 വർഷങ്ങൾ, ഗാന്ധിയൻ ഗ്രാമസ്വരാജിന്റെ സമകാലിക പ്രസക്തി, , സോഷ്യൽ ഓഡിറ്റ്, സന്നദ്ധ സംഘടനകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ഏറ്റെടുക്കുവാൻ കഴിയുന്ന നൂതന സംരഭങ്ങൾ / പരിപാടികൾ. Supported by: […]
പ്രമുഖ കാൻസർ ചികിത്സകൻ ഡോ. സി.പി.മാത്യു MS. DMR (Rtd. Prof. Radiology) വുമായുള്ള അഭിമുഖം…
വഴികാട്ടികൾ പ്രമുഖ കാൻസർ ചികിത്സകൻ ഡോ. സി.പി.മാത്യു MS. DMR (Rtd. Prof. Radiology) വുമായുള്ള അഭിമുഖം… കാൻസർ ചികിത്സയെന്ന പേരിൽ RCC ഉൾപ്പെടെ യുള്ളയിടങ്ങളിൽ നടക്കുന്ന ആധുനിക ചികിത്സാതട്ടിപ്പുകളുടെ പുറത്തറിയാത്ത സത്യങ്ങൾ… പൊതുജനതാല്പര്യാർത്ഥം ഭരണാധികാരികളുടേയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും മുൻപിൽ ചർച്ചകൾക്കായി ഞങ്ങൾ സവിനയം സമർപ്പിക്കുന്നു. സിദ്ധവൈദ്യം, ഹോമിയോപ്പതി, ആയുർവ്വേദ സമഗ്രചികിത്സാ പദ്ധതികളിലൂടെയുള്ള കാൻസർ വിജയകഥകൾ… കാൻസറിന് സമഗ്രചികിത്സ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് ഡോക്കുമെന്ററിയുടെ പ്രസക്തഭാഗങ്ങൾ യൂ ടൂബിൽ കാണുക *ശാന്തിഗ്രാം, ഇൻഫാക്ട് ഒരുക്കുന്ന ഒരു […]
ആർ.കെ.സുന്ദരം കുടുംബ സഹായ നിധി
SEEKING ASSISTANCE FOR R.K. SUNDARAM’S FAMILY Respected Sir / Ma’m, Celebrated Gandhian activist and champion of civil rights during the Emergency days, R.K.Sunraram (Sundarji) is dead. The end came on 2 February 2018 at his residence at Kaliyakkavilai, Tamil Nadu. He was 87. He is survived by wife, Sreedevi Amma, two sons and a daughter. […]
വൈറസ് പനിക്ക് പ്രയോഗിക്കാവുന്ന കൈ കൊണ്ട സിദ്ധ ഔഷധം
(കടപ്പാട്: മലയാറ്റൂർ സുകുമാരൻ വൈദ്യർ M- 9495811899) 1. വളരെ ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് -1 gm 2. നിലവേമ്പ്/ കിരിയാത്ത് – 20 gm 3. കൊയ്ന – 5 gm 4. കുരുമുളക് – 10 gm 5. അമൃത വള്ളി – 5 gm 6. പർപ്പടകപുല്ല് – 5 gm 7. ആടലോടകത്തിന്റെ ഇല – 5 gm ഇവ 16 ഇരട്ടി വെള്ളത്തിൽ (800 ml) കഷായം വച്ച് […]
ഡോ. ഷാജിക്കുട്ടി ശാന്തിഗ്രാം ചെയർമാൻ
വിഴിഞ്ഞം: ജനകീയ ഹോമിയോ ഡോക്ടർ ഷാജിക്കുട്ടി ശാന്തിഗ്രാമിന്റെ ചെയർമാനായി ഐകകണ്ഡേന തിരഞ്ഞെടുത്തു. ഗാന്ധിയൻ കർമ്മ യോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ.കെ. സുന്ദരത്തിന്റെ നിര്യാണത്തെ തുടർന്ന് ചപ്പാത്ത് ശാന്തിഗ്രാമിൽ ചേർന്ന യോഗത്തിലാണ് ഡോ. ഷാജിക്കുട്ടിയെ തിരഞ്ഞെടുത്തത്. വൈസ് ചെയർമാൻ കെ. സത്യവ്രതൻ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ കെ. പ്രതാപചന്ദ്രൻ, മുക്കോല പി. രത്നാകരൻ, അജിത് വെണ്ണിയൂർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രവർത്തക സമിതി അംഗം, നാഷണൽ ജേർണൽ ഓഫ് ഹോമിയോപ്പതി […]
ഗാന്ധിമാർഗ്ഗ പ്രവർത്തകരിൽ പ്രമുഖനും ശാന്തിഗ്രാം ചെയർമാനുമായ ആർ.കെ.സുന്ദരം (സുന്ദർജി ) അന്തരിച്ചു
കളിയിക്കാവിള: ഗാന്ധിയൻ ആശയ പ്രചരണ രംഗത്ത് ത്യാഗനിർഭരമായ സേവനം അനുഷ്ഠിച്ച കർമ്മധീരൻ ശ്രീ.ആർ.കെ.സുന്ദരം (സുന്ദർജി) ഇന്ന് രാത്രി 9 മണിക്ക് 87-ാം വയസിൽ സ്വവസതിയിൽ നിര്യാതനായി. ചപ്പാത്ത് ശാന്തിഗ്രാം ചെയർമാൻ ആയിരുന്നു. ശവസംസ്ക്കാരം ഇന്ന് ( 4 – 2 -18) രാവിലെ 11 മണിക്ക് കളിയിക്കാവിളയ്ക്ക് സമീപമുള്ള വന്നിയൂർ ശ്രീനികേതനിൽ. ഭാര്യ: ശ്രീദേവി അമ്മ, മക്കൾ: സുധീർ, സുനിൽ, സുനിത. മരുമക്കൾ: ശ്രീകലാ ദേവി, സിന്ധു കുമാരി. വിദ്യാർത്ഥിയായിരിക്കേ ഭൂദാന പ്രസ്ഥാനത്തിലൂടെ ഗാന്ധിമാർഗ്ഗത്തിലേയ്ക്ക് വന്ന സുന്ദരം […]
