മുദ്ര തെറാപ്പി പരിശീലനം
തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ ശാന്തിഗ്രാം നടപ്പാക്കുന്ന ജനകീയ പരിപാടിയാണ് സ്വാസ്ഥ്യ കേരളം. ഈ പദ്ധതിയുടെ ഭാഗമായി ജൂൺ 30 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ തമ്പാനൂർ ഹൈ ലാന്റ് ഹോട്ടലിൽ വച്ച് മുദ്രാ തെറാപ്പി പരിശീലനം നൽകുന്നു. പ്രമുഖ മുദ്ര തെറാപ്പി ചികിത്സകനും ഓഷോധാര മിസ്റ്റിക് സ്കൂൾ ആചാര്യശ്രീയുമായ […]
