പ്രസിദ്ധീകരണക്കുറിപ്പ് 28.12.2022
കേരള നാട്ടറിവ് നാട്ടുവൈദ്യ സംഗമവും,മില്ലറ്റ് വർഷം 2023 സംസ്ഥാനതല കാമ്പയിന്‍ ഉദ്ഘാടനവും2022 ഡിസംബർ 30,31 തീയതികളില്‍ തിരുവനന്തപുരത്ത് കോഴിക്കോട്: പൈതൃകങ്ങളായി കൈമാറിവരുന്ന നാട്ടറിവുകൾ, നാട്ടുവൈദ്യം, കൃഷി ജീവന രീതികൾ, പരിസ്ഥിതി, ജൈവവൈവിധ്യം തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രതിജ്ഞാ ബദ്ധമായി പ്രവർത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും ദേശീയ കൂട്ടായ്മയും പ്രസ്ഥാനവും ആണ് വൈദ്യമഹാസഭ (VMS). VMS സംസ്ഥാന സമ്മേളനം ഡിസംബർ 30, 31 തിയതികളിൽ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററില്‍ വച്ചും ദേശീയ സമ്മേളനം 2023 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ […]