സുജോക് തെറാപ്പി പരിശീലനം തീയതി : സെപ്‌റ്റംബർ 21, 22 (ശനി, ഞായർ ) സ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം ചപ്പാത്ത്, വിഴിഞ്ഞം

സുജോക് തെറാപ്പി പരിശീലനം തീയതി : സെപ്‌റ്റംബർ 21, 22 (ശനി, ഞായർ ) സ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം ചപ്പാത്ത്, വിഴിഞ്ഞം നേതൃത്വം: ശ്രീ. വി. വിജയകമാർ (സുജോക് ഇന്റർനാഷണൽ ട്രെയിനർ & ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യനികേതനം) പ്രിയ സുഹൃത്തേ, കൊറിയൻ ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പ്രൊഫസർ പാർക്ക് ജെ വൂ വികസിപ്പിച്ചെടുത്ത ലളിതവും, പാർശ്വഫലങ്ങൾ ഇല്ലാത്തതും , വളരെ ഫലപ്രദവും ഏവർക്കും എളുപ്പത്തിൽ സ്വായത്തമാക്കാവുന്നതുമായ നൂതന ചികിത്സ സമ്പ്രദായമാണ് സുജോക് തെറാപ്പി. കൈ – കാലുകൾ കേന്ദ്രീകരിച്ചാണ് […]

WANTED ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് യോഗ്യതയനുസരിച്ച് ശമ്പളം ലഭിക്കുവാനുള്ള അവസരം.EPF, ESI ആനുകൂല്യങ്ങൾ ലഭ്യമാണ്.

ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് ശാന്തിഗ്രാം പുതുതായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ഒരു വ്യവസായ സംരഭത്തിൽ ചുവടെ കുറിക്കുന്ന പോസ്റ്റുകളിൽ  പ്രവൃത്തി പരിചയവും നൈപുണിയും  വിദ്യാഭ്യാസയോഗ്യത** യും ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. (**വിദ്യാഭ്യാസയോഗ്യതയെക്കാളും വ്യക്തിയുടെ കഴിവ്,  പരിചയം, സ്വഭാവഗുണങ്ങൾ എന്നിവയ്ക്ക് മുൻഗണന)  1. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (CEO)  2. മാർക്കറ്റിംഗ് ഓഫീസർ 3. അക്കൗണ്ടൻറ് (Tally അറിയണം)                       4. ഫുഡ് ടെക്നോളജിസ്റ്റ് യോഗ്യതയനുസരിച്ച് ശമ്പളം ലഭിക്കുവാനുള്ള അവസരം.EPF, ESI ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447545598, 9495482889 […]

നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം

നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം 2019 ആഗസ്റ്റ് 9 മുതൽ 15 വരെ സമയം: 10 മുതൽ 5 വരെ ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം കാര്യപരിപാടി (സംക്ഷിപ്തം) 9 – 8 – 2019, വെള്ളി ഉദ്ഘാടനം, നാട്ടറിവു പഠനം 10 – 8 – 2019, ശനി ആരോഗ്യം – സമഗ്രമായ കാഴ്ചപ്പാടിൽ സമാന്തര ചികിത്സാ വിധികൾ (ശ്രീ. വി. വിജയകുമാർ) ആഗസ്റ്റ് 11 […]