പ്രളയ ദുരന്തത്തില്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

Flood Relief volunteers honored Thiruvananthapuram: The volunteers from Civil Society Organizations across the state were honored in the state level seminar organized at Santhigram for their selfless services for rescue and relief operations. The two days State level seminar reviewed the rescue and relief operations made by the volunteers from NGOs/ CSOs and assessed the effective […]

പ്രത്യേക അറിയിപ്പ് നവകേരളത്തിനായി ജനകീയാസൂത്രണം – സന്നദ്ധ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം

പ്രത്യേക അറിയിപ്പ് തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമിൽ ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1, 2 തിയതികളിൽ നടക്കുന്ന പരിപാടികൾ ചുവടെ കുറിയ്ക്കുന്നു. (ചിലർക്കെങ്കിലും ഉണ്ടായ സംശയം തീർക്കാനാണ് ഇത് അയയ്ക്കുന്നത് ) (1) ആഗസ്റ്റ് 30, 31, സംസ്ഥാന തല ശില്പശാല പഞ്ചായത്ത് രാജിന്റെ 25 വർഷങ്ങൾ, ഗാന്ധിയൻ ഗ്രാമസ്വരാജിന്റെ സമകാലിക പ്രസക്തി, , സോഷ്യൽ ഓഡിറ്റ്, സന്നദ്ധ സംഘടനകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ഏറ്റെടുക്കുവാൻ കഴിയുന്ന നൂതന സംരഭങ്ങൾ / പരിപാടികൾ. Supported by: […]

ചപ്പാത്ത് ശാന്തിഗ്രാമിൽ 2018 ആഗസ്റ്റ് 22 ന് മുദ്രാ തെറാപ്പി സൗജന്യ ചികിത്സാ ക്യാമ്പ്

ചപ്പാത്ത് ശാന്തിഗ്രാമിൽ 2018 ആഗസ്റ്റ് 22 ന് മുദ്രാ തെറാപ്പി സൗജന്യ ചികിത്സാ ക്യാമ്പ് വിഴിഞ്ഞം/ പൂവ്വാർ: ആരോഗ്യ സംരക്ഷണ ത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗ്രാം നടപ്പാക്കുന്ന സ്വാസ്ഥ്യ കേരളം പദ്ധതി യുടെ ഭാഗമായി ആഗസ്റ്റ് 22 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ചപ്പാത്ത് ശാന്തിഗ്രാം ആരോഗ്യനികേതനിൽ വച്ച് മുദ്രാ […]

വൈദ്യമഹാസഭ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

വിദ്യാർത്ഥികളിലേക്ക് ആയൂർവേദ സന്ദേശം എത്തിക്കണം: സ്വാമി അഗ്നിവേശ് തിരുവനന്തപുരം: സ്കൂളിലും കോളജിലും പഠിക്കുന്ന വിദ്യാർത്ഥികളിലേക്ക് ആയൂർവേദത്തിന്‍റെ സന്ദേശം എത്തിക്കണമെന്ന് സ്വാമി അഗ്നിവേശ്. പെരുന്താന്നിയിലെ മിത്രനികേതൻ സിറ്റി സെന്‍ററിൽ വൈദ്യമഹാസഭ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയൂർവേദം ജീവിതത്തിന്‍റെ ശാസ്ത്രമാണ്. പാരന്പര്യത്തിലൂന്നിയുള്ള ബദൽ ചികിത്സാ സംവിധാനമാണ് ആയൂർവേദം. പുതിയ തലമുറ അലോപ്പൊതി ചികിത്സയെക്കുറിച്ചു മാത്രമേ പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നുള്ളൂ. അതിനാൽ ഇന്ത്യയുടെ പാരന്പര്യ ചികിത്സയായ ആയൂർവേദത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകേണ്ടതുണ്ട്. കേന്ദ്ര സർക്കാർ ആയൂർവേദത്തിന് പ്രാധാന്യം […]

പ്രമുഖ കാൻസർ ചികിത്സകൻ ഡോ. സി.പി.മാത്യു MS. DMR (Rtd. Prof. Radiology) വുമായുള്ള അഭിമുഖം…

വഴികാട്ടികൾ പ്രമുഖ കാൻസർ ചികിത്സകൻ ഡോ. സി.പി.മാത്യു MS. DMR (Rtd. Prof. Radiology) വുമായുള്ള അഭിമുഖം… കാൻസർ ചികിത്സയെന്ന പേരിൽ RCC ഉൾപ്പെടെ യുള്ളയിടങ്ങളിൽ നടക്കുന്ന ആധുനിക ചികിത്സാതട്ടിപ്പുകളുടെ പുറത്തറിയാത്ത സത്യങ്ങൾ… പൊതുജനതാല്പര്യാർത്ഥം ഭരണാധികാരികളുടേയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും മുൻപിൽ ചർച്ചകൾക്കായി ഞങ്ങൾ സവിനയം സമർപ്പിക്കുന്നു. സിദ്ധവൈദ്യം, ഹോമിയോപ്പതി, ആയുർവ്വേദ സമഗ്രചികിത്സാ പദ്ധതികളിലൂടെയുള്ള കാൻസർ വിജയകഥകൾ… കാൻസറിന് സമഗ്രചികിത്സ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് ഡോക്കുമെന്ററിയുടെ പ്രസക്തഭാഗങ്ങൾ യൂ ടൂബിൽ കാണുക *ശാന്തിഗ്രാം, ഇൻഫാക്ട് ഒരുക്കുന്ന ഒരു […]

“സങ്കരവൈദ്യം” എന്ന വിഷയത്തിൽ നടന്ന മാതൃഭൂമി ചാനൽ ചർച്ചയുടെ ലിങ്ക് ചേർക്കുന്നു

സുഹൃത്തുക്കളെ, “സങ്കരവൈദ്യം” എന്ന വിഷയത്തിൽ നടന്ന മാതൃഭൂമി ചാനൽ ചർച്ചയുടെ ലിങ്ക് ചേർക്കുന്നു. എന്നെ ഇതിൽ ഡോക്ടർ എന്ന നിലയിലാണ് പരിചയപ്പെടു ത്തുന്നത്. ഞാൻ ഡോക്ടറല്ലായെന്നും സങ്കരവൈദ്യം എന്ന വാക്ക് തെറ്റാണെന്നും ഇത് സാധ്യമല്ലായെന്നും പറയുന്ന ഭാഗം ഈ ലിങ്കിൽ കാണുന്നില്ല. WHO അംഗീകരിച്ചിട്ടുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങളെകുറിച്ചും നാട്ടറിവുകളെയും പാരമ്പര്യ – നാട്ടുവൈദ്യത്തെയും കുറിച്ചും പഠിച്ച് അവയിലെ നന്മകളും പുതിയ അറിവുകളും കണ്ടെത്തലുകളും പൊതു സമൂഹത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ഒരു അനൗപചാരിക ഗവേഷക വിദ്യാർത്ഥിയും സന്നദ്ധ […]

ചക്കയെ ജനകീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആദരവ് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ഏറ്റുവാങ്ങി

ചക്കയെ ജനകീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആദരവ് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ഏറ്റുവാങ്ങി വിഴിഞ്ഞം : ചക്കയെ ജനകീയമാക്കിയതിന് വിശിഷ്ട സംഭാവന നൽകിയ മഹത് വ്യക്തികൾക്ക് നൽകിയ സംസ്ഥാന സർക്കാരിന്റെ ആദരവിന് ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയും ശാന്തിഗ്രാം ഡയറക്ടറുമായ എൽ. പങ്കജാക്ഷൻ അർഹനായി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട നുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന ചക്ക മഹോത്സവ ത്തോടനുബന്ധിച്ച് നടന്ന കർഷക സംഗമത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. […]

കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം

കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം ജൂലൈ 17- ആഗസ്റ്റ് 16 ################## സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17, കോഴിക്കോട്* (ജൂബിലി ടൗൺ ഹാൾ, തളിക്ഷേത്രത്തിനു സമീപം) കൂടുതലറിയാൻ ബന്ധപ്പെടുക: K. T. അബ്ദുള്ള ഗുരുക്കൾ ഹൈലൈഫ് ആയുർവ്വേദിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മുക്കം (M) 9447338173 വി.റ്റി. ശ്രീധരൻ വൈദ്യർ ശ്രീ പുനർജനി ആയുർവ്വേദ റിസർച്ച് സെന്റർ, ചോറോട് – വടകര (M) 9495892376 റ്റി. ശ്രീനിവാസൻ, വടകര ജനറൽ കൺവീനർ, വൈദ്യ മഹാസഭ (M) 9539157337 […]

മുദ്ര തെറാപ്പി പരിശീലനം

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ ശാന്തിഗ്രാം നടപ്പാക്കുന്ന  ജനകീയ പരിപാടിയാണ്  സ്വാസ്ഥ്യ കേരളം. ഈ  പദ്ധതിയുടെ ഭാഗമായി ജൂൺ 30 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ തമ്പാനൂർ  ഹൈ ലാന്റ് ഹോട്ടലിൽ വച്ച്  മുദ്രാ തെറാപ്പി പരിശീലനം നൽകുന്നു. പ്രമുഖ മുദ്ര തെറാപ്പി ചികിത്സകനും ഓഷോധാര മിസ്റ്റിക് സ്കൂൾ  ആചാര്യശ്രീയുമായ […]