സുജോക് തെറാപ്പി പരിശീലനം തീയതി : സെപ്‌റ്റംബർ 21, 22 (ശനി, ഞായർ ) സ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം ചപ്പാത്ത്, വിഴിഞ്ഞം

സുജോക് തെറാപ്പി പരിശീലനം തീയതി : സെപ്‌റ്റംബർ 21, 22 (ശനി, ഞായർ ) സ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം ചപ്പാത്ത്, വിഴിഞ്ഞം നേതൃത്വം: ശ്രീ. വി. വിജയകമാർ (സുജോക് ഇന്റർനാഷണൽ ട്രെയിനർ & ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യനികേതനം) പ്രിയ സുഹൃത്തേ, കൊറിയൻ ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പ്രൊഫസർ പാർക്ക് ജെ വൂ വികസിപ്പിച്ചെടുത്ത ലളിതവും, പാർശ്വഫലങ്ങൾ ഇല്ലാത്തതും , വളരെ ഫലപ്രദവും ഏവർക്കും എളുപ്പത്തിൽ സ്വായത്തമാക്കാവുന്നതുമായ നൂതന ചികിത്സ സമ്പ്രദായമാണ് സുജോക് തെറാപ്പി. കൈ – കാലുകൾ കേന്ദ്രീകരിച്ചാണ് […]

നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം

നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം 2019 ആഗസ്റ്റ് 9 മുതൽ 15 വരെ സമയം: 10 മുതൽ 5 വരെ ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം കാര്യപരിപാടി (സംക്ഷിപ്തം) 9 – 8 – 2019, വെള്ളി ഉദ്ഘാടനം, നാട്ടറിവു പഠനം 10 – 8 – 2019, ശനി ആരോഗ്യം – സമഗ്രമായ കാഴ്ചപ്പാടിൽ സമാന്തര ചികിത്സാ വിധികൾ (ശ്രീ. വി. വിജയകുമാർ) ആഗസ്റ്റ് 11 […]

ശാന്തിഗ്രാമിൽ സൗജന്യ മർമ്മകളരി പരിശീലനം

പത്രക്കുറിപ്പ്O7-04-2019പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ മർമ്മകളരി  പരിശീലനംവിഴിഞ്ഞം / പൂവ്വാർ : സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുവാൻ  സ്വന്തം മുഷ്ടിയും പാദങ്ങളും അതിമാരക ആയുധങ്ങളാക്കി  പ്രവർത്തിച്ചു പോരുന്ന പൗരാണിക അഭ്യാസ മുറയായ  “മർമ്മകളരി”  യിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ പരിശീലനം നൽകുന്നു.സന്നദ്ധ സംഘടനയായ ശാന്തിഗ്രാം, ആയുർമുദ്ര ഹെറിറ്റേജിന്റെ  സഹകരണത്തോടെ ആരംഭിക്കുന്ന”അതിജീവന – പ്രതിരോധ കലകളിലൂടെ സ്ത്രീശാക്തീകരണം” എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ആയോധന കലയായ കളരിപ്പയറ്റിൽ ഉൾക്കൊള്ളുന്നതും ശരീരത്തിലെ  ദുർബല ഭാഗങ്ങളായ മർമ്മങ്ങളിൽ താഢനം ഏൽപ്പിച്ച് അക്രമിയെ നിഷ്പ്രഭനാക്കുന്ന നിഗൂഢ അഭ്യാസമുറ […]

ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക്

ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക് രോഗമേതുമാകട്ടെ…. മരുന്നുകളെ പരമാവധി ഒഴിവാക്കിക്കൊണ്ട് ആരോഗ്യത്തോടെ ജീവിക്കുവാൻ സഹായകമായ പഠന ചികിത്സാ ക്യാമ്പ് ഞങ്ങൾ ഒരുക്കുന്നു….. #################### സ്വാസ്ഥ്യ ജീവനക്യാമ്പ് 22-28 സെപ്റ്റംബർ 2018 ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം #################### പ്രിയ സുഹൃത്തേ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, അൾസർ, സോറിയാസ്സിസ്, ക്യാൻസർ, മദ്യപാനം, മനോരോഗങ്ങൾ തുടങ്ങിയ സ്വാഭാവികമായുണ്ടാകുന്ന ഏത് രോഗങ്ങൾക്കും പൊണ്ണത്തടി കുറയ്ക്കാനും മരുന്നുകളൊന്നും ഉപയോഗിക്കാതെ നടത്തുന്ന ഓർത്തോപ്പതി ചികിത്സാക്യാമ്പ്. […]

WANTED For Santhigram -a Voluntary organisationsituated at Chappath, Near Vizhinjam, Thiruvananthapuram needs the following persons

WANTED For Santhigram -a Voluntary organisationsituated at Chappath, Near Vizhinjam, Thiruvananthapuram needs the following persons: Project Consultant – Salary- Negotiable Office Manager – Rs.10,000 – 12,000 Office Assistant – Rs.7,000 – 10,000 Accountant – Rs.10,000 – 15,000 (EPF, ESI Available) Send your resume toemail: santhigramkerala@gmail.comBefore  25-09-2018