ശാന്തിഗ്രാം – ITEC സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രണ്ടുമാസം ദൈർഘ്യമുള്ള Artificial Intelligence Practical Applications ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സായ AIT – 7-മത് ബാച്ചിന്റെ ഉദ്ഘാടനം നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള 79 പഠിതാക്കളുമായി ഈ നവയുഗ സാങ്കേതികതയെക്കുറിച്ചുള്ള പഠനയാത്രയ്ക്ക് തുടക്കമിട്ടു.
*AIT – 7-ാമത് ബാച്ച് *ഉദ്ഘാടനം & ആദ്യ ക്ലാസ്* *2025 നവംബർ 4* | രാത്രി 8:00 – 9:25 (IST) Google Meet വഴി സംഘടിപ്പിച്ചു സംഘാടകർ: ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (SIIT) & ITEC *കാര്യപരിപാടി* – സ്വാഗതം: *ശ്രീ. എൽ. പങ്കജാക്ഷൻ,* ഡയറക്ടർ, ശാന്തിഗ്രാം – അധ്യക്ഷൻ: *ശ്രീ. ആര്യനാട് സത്യൻ,* എഴുത്തുകാരൻ & സി.ഇ.ഒ., MKSP – തിരുവനന്തപുരം സൗത്ത് ഫെഡറേഷൻ – ഉദ്ഘാടനം: *ഡോ. വി. […]
