ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം പത്രക്കുറിപ്പ് / പ്രസിദ്ധീകരണത്തിന് ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം
ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം നവംബർ 10 ന്, വൈകിട്ട് മൂന്നു മണിക്ക് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ. വിഴിഞ്ഞം: 130-ൽ അധികം രോഗങ്ങൾക്ക് മില്ലറ്റ് അധിഷ്ഠിത ഭക്ഷണരീതികൾ രൂപകൽപന ചെയ്ത നവോത്ഥാന നായകൻ ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന *ഡോ. ഖാദർ വാലിക്ക്* പൗരസ്വീകരണം നൽകുന്നു. നവംബർ 10 (ഞായറാഴ്ച) വൈകിട്ട് മൂന്നു മണിക്ക് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം *അഡ്വ. […]