പ്രത്യേക അറിയിപ്പ് അഡ്വ. സജു രവീന്ദ്രൻ നയിക്കുന്ന ITEC- SIIT നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് നിർമ്മിത ബുദ്ധി പരിശീലന കോഴ്സിലേക്കുള്ള (AIT-2) പ്രവേശനം ജൂലായ് 13 ന് അവസാനിക്കും.

കോഴ്സിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ എത്രയും വേഗം 5000 രൂപ അടച്ച് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
🤝🤝🤝
തുക ഒരുമിച്ച് അടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ജൂലായ് 10 നകം Rs.2000/- ആദ്യഗഡു അടച്ചു കൊണ്ട് പ്രവേശനം നേടാൻ +918156980450 എന്ന നമ്പരിൽ ബന്ധപ്പെടുക.
🌷🌷🌷
ഇന്ന് അഞ്ചുപേർക്ക് പ്രത്യേക ഫീസ് ഇളവ്
✅✅✅
ടോക്കൺ നമ്പർ ലഭിച്ചിട്ട് തുക അടയ്ക്കാത്ത 5 പേരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് 4000 രൂപ അടയ്ക്കുന്ന 5 പേർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴ്സ് ഡയറക്ടർ
ITEC – SIIT AIT – 2

Comments

comments