ശാന്തിഗ്രാം – ITEC സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രണ്ടുമാസം ദൈർഘ്യമുള്ള Artificial Intelligence Practical Applications ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സായ AIT – 7-മത് ബാച്ചിന്റെ ഉദ്ഘാടനം നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള 79 പഠിതാക്കളുമായി ഈ നവയുഗ സാങ്കേതികതയെക്കുറിച്ചുള്ള പഠനയാത്രയ്ക്ക് തുടക്കമിട്ടു.

*AIT – 7-ാമത് ബാച്ച് *ഉദ്ഘാടനം & ആദ്യ ക്ലാസ്* *2025 നവംബർ 4* | രാത്രി 8:00 – 9:25 (IST) Google Meet വഴി സംഘടിപ്പിച്ചു സംഘാടകർ: ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (SIIT) & ITEC *കാര്യപരിപാടി* – സ്വാഗതം: *ശ്രീ. എൽ. പങ്കജാക്ഷൻ,* ഡയറക്ടർ, ശാന്തിഗ്രാം – അധ്യക്ഷൻ: *ശ്രീ. ആര്യനാട് സത്യൻ,* എഴുത്തുകാരൻ & സി.ഇ.ഒ., MKSP – തിരുവനന്തപുരം സൗത്ത് ഫെഡറേഷൻ – ഉദ്ഘാടനം: *ഡോ. വി. […]

ഏകദിന മില്ലറ്റ് പാചക പരിശീലനം

മസാൽ ദോശ, നെയ് റോസ്റ്റ്, ഇഡ്ഢലി, അപ്പം, ഇടിയപ്പം, പുട്ട്, ചപ്പാത്തി, പത്തിരി, ഇലയട, പായസം തുടങ്ങിയ രുചികരവും ആരോഗ്യദായകവുമായ എല്ലാ വിഭവങ്ങളും ഇനി നമുക്ക് മില്ലറ്റുകൾ കൊണ്ടുണ്ടാക്കാം. ഞായറാഴ്ച തിരുവനന്തപുരം പത്തായം മില്ലറ്റ് കഫേയിലും തിങ്കളാഴ്ച ചപ്പാത്ത് ശാന്തിഗ്രാമിലും പ്രത്യേക പരിശീലനം💐💐💐പരിശീലകൻ :ശ്രീ. ടി. ബാലകൃഷ്ണൻ ,ജീവനീയം ഓർഗാനിക് സ്, ചാത്തമംഗലം, കോഴിക്കോട്🪷🪷🪷🪷🪷🪷🪷🪷തിയതി : 12.10.2025, ഞായർസമയം : പകൽ 10 മുതൽ 5 വരെ സ്ഥലം: പത്തായം മില്ലറ്റ് കഫേ, ഗവ. പ്രസിനു സമീപം, […]

ഓൺലൈൻ കോഴ്സിൽ പഠിക്കുന്നവർക്ക് നേരിട്ട് പഠിക്കുന്നതിനും അവസരം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച നിർമ്മിതബുദ്ധി (Al) പരിശീലനകോഴ്സ്

ഓൺലൈൻ കോഴ്സിൽ പഠിക്കുന്നവർക്ക് നേരിട്ട് പഠിക്കുന്നതിനും അവസരം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച നിർമ്മിതബുദ്ധി (Al) പരിശീലനകോഴ്സ്🤝🤝🤝ITEC ചെയർമാൻ അഡ്വ. സജു രവീന്ദ്രനും ശാന്തിഗ്രാം IIT (SIIT) ടീമും നേതൃത്വം നൽകുന്നു🪷🪷🪷Embark on a Journey into the Future withARTIFICIAL INTELLIGENCE TRAINING (AIT – 5)Online two -Month Certificate Course in AI Practical Application2025 July 01 to August 28(From IST 8:00 pm to 9:00 pm)Hosted on […]

സായി വൈബ്രോണിക്സ് സൗജന്യ മെഡിക്കൽ ക്യാമ്പ്

07.06.2025 ശനിയാഴ്ച പകൽ 11 മണി മുതൽ 02 മണി വരെ ചപ്പാത്ത് (വിഴിഞ്ഞം) ശാന്തിഗ്രാം ആരോഗ്യനികേതനത്തിൽ🙏🙏🙏പ്രിയ സുഹൃത്തേ, ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ദിവ്യ സങ്കല്പത്താൽ ഡോ. ജെ. കെ. അഗർവാൾ വികസിപ്പിച്ചെടുത്തിട്ടുള്ളതും ഭാരത സർക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും ആൾട്ടർനേറ്റീവ് ചികിത്സാ വിഭാഗത്തിൽ രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതും 81രാജ്യങ്ങളിൽ പ്രചാരത്തിലുള്ളതും യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാത്തതുമായ ഒരു നൂതന ചികിത്സ രീതിയാണ് സായി വൈബ്രോണിക്സ്. ഒട്ടനവധി മാരക രോഗികൾക്ക് ആത്മീയ – മാനസിക – ശാരീരിക തലങ്ങളിൽ […]

നാടൻ പശുവിൻ്റെ പാൽ കുടിച്ചിട്ടുണ്ടോ?

300 രൂപ വിലയുള്ള വെച്ചൂർ പശുവിൻ്റെ പാൽ/തൈര് 100 രൂപയ്ക്ക് ചപ്പാത്ത് ശാന്തിഗ്രാമിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ഫോൺ: +919249482511, 9895498123ഹെൽപ്പ് ലൈൻ: +91 9072302707, 9946311455www.santhigram.org

കർഷകർക്കായുള്ള പ്രത്യേക പരിശീലന പരിപാടി മണ്ണറിഞ്ഞ് കൃഷി തുടങ്ങാം – ATM മാതൃകാ കൃഷിത്തോട്ടനിർമ്മാണം തിയതി: 11.04.2025, വെള്ളി, സമയം: രാവിലെ 07.00 മുതൽ 12.30 വരെ, സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്, വിഴിഞ്ഞം

🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦പ്രവേശനം മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രംഫോൺ : 9249482511, 8156980450 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝 കാര്യപരിപാടി രാവിലെ 7.00-9.30: പ്രകൃതി കൃഷി / ATM മാതൃകാ കൃഷിത്തോട്ട നിർമ്മാണം(ആന്ധ്രപ്രദേശിൽ നിന്നും പരിശീലനംനേടിയ ശാന്തിഗ്രാം പ്രകൃതി കർഷക സംഘം നേതാക്കളും കർഷകരും) പകൽ 9.30-10.30: പ്രഭാത ഭക്ഷണം (മില്ലറ്റ് പഴങ്കഞ്ഞി) പകൽ 10.30- 12.30: പഠന ചർച്ചാ ക്ലാസും പ്രായോഗിക പരിശീലനവും – മണ്ണിൻ്റെ ആരോഗ്യവും കൃഷിയും (കാർഷിക മേഖലയിൽ pH എന്ന പദം എന്താണ് അർത്ഥമാക്കുന്നത്? pH എങ്ങനെയാണ് കണക്കാക്കുന്നത്? […]

“സായിറാം വൈബ്രിയോണിക്സ്” സൗജന്യ ചികിത്സാ ക്യാമ്പ്, മരുന്ന് വിതരണം. തിയതി: 12.04.2025, ശനി സമയം: പകൽ 11 മുതൽ 2 വരെസ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം)

“സായിറാം വൈബ്രിയോണിക്സ്” സൗജന്യ ചികിത്സാ ക്യാമ്പ്, മരുന്ന് വിതരണം. തിയതി: 12.04.2025, ശനി സമയം: പകൽ 11 മുതൽ 2 വരെസ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം)🙏🙏🙏വൈബ്രോണിക്സ് ഹീലർ ശ്രീമതി ആശാ അശോക് ക്യാമ്പിന് നേതൃത്വം നൽകുന്നു🔔🔔🔔 കൺസൾട്ടേഷനും മരുന്നും പൂർണ്ണമായും സൗജന്യമാണ്. മാനസികവും ശാരീരികവുമായ ഏത് അസുഖങ്ങൾക്കും കൃഷിക്കും മൃഗങ്ങൾക്കും ഉൾപ്പെടെ ചികിത്സ ലഭ്യമാണ്.👍👍👍പ്രവേശനം മുൻകൂർ രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് മാത്രം.🥦🥦🥦കൂടുതൽ അറിയാൻ : +919497004409, 9072302707www.santhigram.org

ജ്യോതിഷം കപട ശാസ്ത്രമോ?സത്യവും മിഥ്യയും🪷🪷🪷ചർച്ചയും സംവാദവും ഒപ്പം ജ്യോതിഷം കൺസൾട്ടേഷനും👍👍👍തിയതി : 05.04.2025, ശനിസമയം : പകൽ 10.30 മുതൽ 12.00 വരെസ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം, ചപ്പാത്ത് (വിഴിഞ്ഞം) വിഷയാവതരണം :ശ്രീ. സഞ്ജയ് ഗുരുകുലം(അസ്ട്രോളജർ)

മോഡറേറ്റർ :അഡ്വ. എസ്. എൻ. ശിവലാൽ സന്ദേശം :ഡോ. ജോർജ് കോശി (സൈക്കോളജിസ്റ്റ്)✅✅✅✅✅✅✅✅✅✅✅പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.👍👍👍👍👍👍👍👍👍👍👍പ്രമുഖ ജ്യോതിഷി ശ്രീ. സഞ്ജയ് ഗുരുകുലത്തിൻ്റെ കൺസൾട്ടേഷൻ ടോക്കൺ വേണ്ടവർ കൃത്യമായ ജനനതീയതി, സമയം (Date of Birth, Time)എന്നിവ 9072302707 എന്ന വാട്സ്ആപ്പ് നമ്പരിൽ അയയ്ക്കുക.🙏🙏🙏Helpline : 81569 80450, 9946311455santhigramkerala@gmail.comwww.santhigram.org🥦🥦🥦പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിത – ദുഃഖങ്ങളുടെ കാരണങ്ങളും ഒഴിവാക്കാനാവുന്ന ദുരന്തങ്ങളുടെ പരിഹാരമാർഗ്ഗങ്ങളും തേടിയുള്ള ശാന്തിഗ്രാം ഗവേഷണ പഠനത്തിൻ്റെ ഭാഗമാണ് ഈ സംവാദവും കൺസൾട്ടേഷനും.

ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം പത്രക്കുറിപ്പ് / പ്രസിദ്ധീകരണത്തിന് ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം

ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം നവംബർ 10 ന്, വൈകിട്ട് മൂന്നു മണിക്ക് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ. വിഴിഞ്ഞം: 130-ൽ അധികം രോഗങ്ങൾക്ക് മില്ലറ്റ് അധിഷ്ഠിത ഭക്ഷണരീതികൾ രൂപകൽപന ചെയ്ത നവോത്ഥാന നായകൻ ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന *ഡോ. ഖാദർ വാലിക്ക്* പൗരസ്വീകരണം നൽകുന്നു. നവംബർ 10 (ഞായറാഴ്ച) വൈകിട്ട് മൂന്നു മണിക്ക് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം *അഡ്വ. […]