വെച്ചൂർ പശുവിൻ്റെ മോര്, തൈര്, പാൽ …. ശാന്തിഗ്രാമിൽ ലഭ്യമാണ്
ഒരു ലിറ്ററിന് നൽകേണ്ട സംഭാവന
മോര് – ₹ 200
പാൽ – ₹ 200
തൈര് – ₹ 300
*തൈര് വേണ്ടവർ മുൻകൂട്ടി ഓർഡർ ചെയ്യേണ്ടതാണ്.*
![]()
മോര്, പാൽ, നെയ്യ്, പഞ്ചഗവ്യ ഉല്പന്നങ്ങൾ, ഗുണമേന്മയുള്ള മില്ലറ്റുകൾ … *വീടുകളിൽ എത്തിക്കുവാൻ ശ്രമിക്കുന്നതാണ്.*
ഒരു ലിറ്റർ മോര്
ഒരാഴ്ച മേളം. ഒരാഴ്ച കഴിഞ്ഞാലും മോര് കളയരുത്. തുടർന്നും കുടിക്കാം![]()
ഫോൺ: 9895498123, 9072302707, 9249482511
*വയറിലെ അസുഖങ്ങൾക്കും ദഹന വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം!* ![]()
![]()
![]()
ഗവ്യസിദ്ധന്മാരുടെ മേൽനോട്ടത്തിൽ വേദവിധിപ്രകാരം തയ്യാറാക്കിയ
*നാടൻ പശുവിൻ്റെ A2 മോര് രാവിലെ കുടിക്കുക*
![]()
![]()
*ആരോഗ്യത്തോടെ ജീവിക്കാൻ ചായ, കാപ്പി ഒഴിവാക്കുക!*



*ശാന്തിഗ്രാം ഗോശാല*
ചപ്പാത്ത്, വിഴിഞ്ഞം

