ഇലകളും പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കൊണ്ട് വിഷമില്ലാത്ത ഭക്ഷണം സാധ്യമാക്കാം

പ്രകൃതിക്കൃഷി പഠന ക്ലാസ്, പഞ്ചഗവ്യ ചികിത്സാ ക്യാമ്പ്

തിയതി: 07 ഫെബ്രുവരി 2026 , ശനി
സമയം:
പകൽ 10.00 മുതൽ 03.00 വരെ
സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്, വിഴിഞ്ഞം.

ക്ലാസിന് നേതൃത്വം നൽകുന്നവർ :

ഗവ്യസിദ്ധൻ ഡോ. ജോമി ജോർജ്
(സംസ്ഥാന സെക്രട്ടറി, പഞ്ചഗവ്യ ഡോക്ടേഴ്സ് അസോസിയേഷൻ,കോട്ടയം)

ശ്രീ. സെബാസ്റ്റ്യൻ വടക്കേമുറി
(സഞ്ചരിക്കുന്ന വിത്തുപുര, ഇടുക്കി)

ശ്രീമതി എസ്. സുജ
ഫാർമേഴ്സ് മാസ്റ്റർ ട്രെയിനർ, NMNF പ്രൊജക്ട്, കൃഷിവകുപ്പ്

▶️ക്ലാസിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്നവരുടെ വീടുകളിൽ പ്രകൃതിക്കൃഷി ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്

▶️ വിവിധ രോഗങ്ങൾക്ക് പഞ്ചഗവ്യ ചികിത്സയിലുള്ള ചികിത്സാവിധികളും മരുന്നുകളും അറിയുന്നതിനുവേണ്ടി അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി മുതൽ പഞ്ചഗവ്യ ചികിത്സാ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.
🙏🙏🙏
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
ഫോൺ: 9249482511 (സുജ), 8156980450 (ശാന്തമ്മ), 8156873086 (സെബാസ്റ്റ്യൻ വടക്കേ മുറി)

സംഘാടക സമിതിയ്ക്കു വേണ്ടി

അനിൽ ചൊവ്വര
ചെയർമാൻ, സ്വാഗത സംഘം
Mob. 9946311455

പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707

Comments

comments