ജൈവകർഷക സംഗമവും പി.ഇ.സി. ഡിക്രൂസ് (ബേബിസാർ ) അനുസ്മരണവും 2025 ഡിസംബർ 20-21 (ശനി, ഞായർ) സ്ഥലം: സ്വരാജ് ഭവൻ, ശാന്തിഗ്രാം, ചപ്പാത്ത്, വിഴിഞ്ഞം
ശാന്തിഗ്രാമിൽ ഇന്നും നാളെയും നടക്കുന്ന പരിപാടി- ഏവർക്കും സ്വാഗതം
*നാടൻപശു വളർത്തലും പ്രകൃതി കൃഷിയും*
സംസ്ഥാനതല ശില്പശാല, പരിശീലനം
*ലോക ധ്യാന ദിനാചരണം* ഡിസംബർ 21, വെളുപ്പിന് 5.30 മുതൽ 8.30 വരെ
മാതൃകാ പ്രകൃതി കൃഷിതോട്ടം,
നാടൻ പശുക്കൾ,
പഞ്ചഗവ്യ ഉല്പന്നങ്ങൾ,
കിഴങ്ങു വർഗ്ഗങ്ങൾ,
ഇലക്കറികൾ, പച്ചക്കറികൾ,
ചെറുധാന്യങ്ങൾ (മില്ലറ്റുകൾ),
ഗൃഹൗഷധികൾ, ഔഷധ സസ്യങ്ങൾ പ്രസിദ്ധീകരണങ്ങൾ …. തുടങ്ങിയവയുടെ പ്രദർശനം, വില്പന
വിത്ത് കൈമാറ്റം


*ജൈവകർഷക സംഗമം*
സംസ്ഥാനതല ശില്പശാല, പരിശീലനം
*കാര്യപരിപാടി*
സ്ഥലം: സ്വരാജ് ഭവൻ, ശാന്തിഗ്രാം, ചപ്പാത്ത്
ഒന്നാം ദിവസം
(20.12.2025, ശനി)



09.00 – 10.00 am: രജിസ്ട്രേഷൻ, പരിചയപ്പെടൽ
10.00 – 11.00 am: *ഉദ്ഘാടന സമ്മേളനം*










സ്വാഗതം: *ശ്രീ. പങ്കജാക്ഷൻ എൽ* (ഡയറക്ടർ, ശാന്തിഗ്രാം)
അദ്ധ്യക്ഷൻ:
*ശ്രീ. ത്യാഗരാജ ബാബു ബി.എസ്*
(ചെയർപേഴ്സൻ, ശാന്തിഗ്രാം)
ഉദ്ഘാടനം :
*ശ്രീമതി ഫ്രീഡാ സൈമൺ*
(പ്രസിഡൻ്റ്, കരുംകുളം ഗ്രാമപഞ്ചായത്ത് & നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം)
പി.ഇ.സി. ഡിക്രൂസ് (ബേബിസാർ ) അനുസ്മരണം :
*ശ്രീ. അനിൽ ചൊവ്വര* (വൈസ് ചെയർമാൻ, ശാന്തിഗ്രാം)
*മാതൃകാ കർഷകരെ ആദരിക്കൽ*
ആശംസ:
*ശ്രീമതി ധന്യ എസ്. ആർ,*
(നിയുക്ത ഗ്രാമ പഞ്ചായത്ത് മെമ്പർ, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത്)
കൃതജ്ഞത : *ശ്രീമതി ജി. എസ്. ശാന്തമ്മ*
(ജോയിൻ്റ് ഡയറക്ടർ, ശാന്തിഗ്രാം)
11.00 am – 01.00 pm പഠനക്ലാസ്, ചർച്ച
വിഷയം: നാടൻ പശുവിൻ്റെ ഗവ്യങ്ങൾ കൊണ്ടുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ, പഞ്ചഗവ്യ ചികിത്സ
അവതരണം: *ഗവ്യസിദ്ധൻ ഡോ. ജോമി ജോർജ്* സംസ്ഥാന സെക്രട്ടറി, പഞ്ചഗവ്യ ഡോക്ടേഴ്സ് അസോസിയേഷൻ
01.00 – 01.45 pm: ഉച്ചഭക്ഷണം
02.00 – 02.45 pm: തിരുവനന്തപുരം യാത്ര
03.00 – 06.00 pm: *ഇഗ്നിസ് കേരളയുടെ സിമ്പോസിയം, ശ്രേഷ്ഠ മാനവ പുരസ്കാര സമർപ്പണം* (പങ്കാളിത്തം)
വിഷയം : *വർത്തമാനകാലത്തെ സാമൂഹ്യ സന്നദ്ധ പ്രവർത്തനം : കാഴ്ചപ്പാടുകൾ, സമീപനം, വെല്ലുവിളികൾ*
സ്ഥലം: പ്രസ്ക്ലബ്ബ്, സെക്രട്ടറിയേറ്റിനു പുറകുവശം, തിരുവനന്തപുരം



സ്വാഗതം : *ഡോ. ആന്റണി പാലക്കൽ* ചെയർമാൻ, പുരസ്കാര നിർണ്ണയ സമിതി
3:10 pm-മുഖവുര : *ശ്രീ. അജിത് വെണ്ണിയൂർ* എഴുത്തുകാരൻ, മുൻ സെക്രട്ടറി, കേരള ഗാന്ധിസ്മാരക നിധി
3:20 pm- അദ്ധ്യക്ഷ അഭിവാദനം : *ഫാ. ജോസഫ് പുളിക്കൽ* മുൻ പ്രൊവിൻഷ്യൽ, കേരള ജെസ്വിറ്റ് സൊസൈറ്റി
3:30 pm- ഉദ്ഘാടനം, പുരസ്ക്കാര സമർപ്പണം :
*ശ്രീ. കെ. ജയകുമാർ ഐ.എ.എസ്. (റിട്ട.)* ഡയറക്ടർ ഐ.എം.ജി., പ്രസിഡൻ്റ്, ദേവസ്വം ബോർഡ്
*ഫാ. പ്രിൻസ് മണിപ്പാടം* കോ കൺവീനർ, ഇഗ്നിസ് കേരള
3:45 pm-ആശംസ:
*ഡോ. വി. രാജസേനൻ നായർ* മുൻ ഡെപ്യൂട്ടി ഡയറക്ടർ, നെഹ്രു യുവകേന്ദ്ര
*ഫാ. ബേബി ചാലിൽ എസ്.ജെ* ഡയറക്ടർ, ഐക്കഫ്, തിരുവനന്തപുരം
*ശ്രീമതി എസ്. ശ്രീലത ടീച്ചർ*
മുൻ വൈസ് ചെയർപേഴ്സൺ, ശാന്തിഗ്രാം
*ശ്രീ. ജോർജ്ജ് ഇഗ്നേഷ്യസ്* മുൻ പ്രിൻസിപ്പാൾ, ഗവ. ഹയർസെക്കന്ററി സ്കൂൾ, പണിക്കൻകുടി, ഇടുക്കി
*ശ്രീ. പ്രതാപചന്ദ്രൻ കേശവ്* , ചെയർമാൻ, ചൈൽഡ് എംപവർമെൻ്റ് ട്രസ്റ്റ്
*ഫാ. ഡോ. ജോർജ്ജ് തേനാടികുളം എസ്.ജെ* ഡയറക്ടർ, അർണോസ് പാതിരി അക്കാദമി, വേലൂർ, തൃശൂർ
4 :15 pm – സിംപോസിയം
നിയന്താവു് : *ശ്രീ. ജി. പ്ലാസിഡ്* ഡയറക്ടർ, സഹായി – സെൻറർ ഫോർ കളക്ടീവ് ലേണിംഗ് ആൻ്റ് ആക്ഷൻ
വിഷയം: സന്തുലിതവും സുസ്ഥിരവുമായ വികസനവും പരിസ്ഥിതിയും
അവതരണം: *ഡോ. എബി ജോർജ്ജ്* കോർഡിനേറ്റർ, ദേശീയ വിവരാവകാശ കൂട്ടായ്മ, കേരളം
വിഷയം: ഗ്രാമസ്വരാജും തദ്ദേശസ്വയംഭരണവും – ജനകീയ ഇടപെടൽ സാധ്യതകൾ
*ശ്രീ.കെ.ബി. മദൻ മോഹൻ*
സി.ഇ.ഒ., കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ
വിഷയം : ശാക്തീകരണം – സ്ത്രീകളും കുട്ടികളും: *ശ്രീമതി മേഴ്സി അലക്സാണ്ടർ* കോർഡിനേറ്റർ, സഖി വിമൻസ് റിസോർസ് സെന്റർ
5.30 pm – പ്രത്യഭിവാദനം :
*ശ്രീ. എൽ. പങ്കജാക്ഷൻ,* ഡയറക്ടർ, ശാന്തിഗ്രാം
നന്ദി : *അഡ്വ. പോളി മനക്കിൽ,* കൺവീനർ, ഇഗ്നിസ് കേരള



06.00 – 08.00 pm- മടക്കയാത്ര (ശംഖുമുഖം, കോവളം വഴി)
08.00 – 09.00 pm- അത്താഴം
09.00- 10.00 pm- അവലോകനം, കലാപരിപാടികൾ



*രണ്ടാം ദിവസം*
(21.12.2025, ഞായർ)
സ്ഥലം: സ്വരാജ് ഭവൻ, ശാന്തിഗ്രാം
05.30 – 06.30 am-
പുഞ്ചിരിമന്ത്രം
ദി ഹീലിംഗ് ഹബ് സഹകരണത്തോടെ
നടത്തുന്ന
*ലോക ധ്യാന ദിനാചരണം*
World Meditation Day









*പ്രത്യേക പരിപാടി*
വിഷയം: *സ്മയിൽ മെഡിറ്റേഷൻ*
ആഴത്തിലുള്ള ശാന്തതയ്ക്കായി ശാസ്ത്ര പിന്തുണയുള്ള ധ്യാനം – “ബ്രെയിൻ വേവ്സ് ടു ബ്ലിസ് “
അവതരണം: *ഡോ. വി. വിജയകുമാർ* ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യനികേതനം
![]()
![]()
*ഓൺലൈൻ /Google meet വഴിയും പങ്കെടുക്കാം.* താല്പര്യമുള്ളവർ 9895714006 എന്ന വാട്സ് ആപ്പ് നമ്പരിൽ “WMD” എന്ന സന്ദേശം അയയ്ക്കുക
06.30 – 07.00 am- *അഗ്നിഹോത്രം*
അവതരണം: *ശ്രീ. മുല്ലൂർ ജയചന്ദ്രൻ* യോഗ മാസ്റ്റർ ട്രെയിനർ, ശാന്തിഗ്രാം
07.30 – 08.30 am : ക്ലാസ്, പ്രായോഗിക പരിശീലനം
വിഷയം: രോഗമില്ലാത്ത ജീവിതത്തിനുള്ള ദിനചര്യകൾ, ആരോഗ്യവും ഭക്ഷണവും
അവതരണം: *ഡോ. വി.വിജയകുമാർ* ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യ നികേതനം
08.30- 09.30 am: പ്രഭാതഭക്ഷണം
09.30- 10.30 am : പഠന- സന്ദർശനം *ഗോശാല, മാതൃകാ പ്രകൃതികൃഷിത്തോട്ടം*
10.30 – 11.30 am: ക്ലാസ്, ചർച്ച
വിഷയം: നാടൻ പശു സംരക്ഷണത്തിൻ്റെ പ്രാധാന്യവും സാദ്ധ്യതകളും
അവതരണം: *ശ്രീ. പി. കെ. ലാൽ,* ചെയർമാൻ, കപില ഫൗണ്ടേഷൻ, കാസർഗോഡ്
11.30 – 01.00 pm: ക്ലാസ്, ചർച്ച
വിഷയം: നാടൻ പശുവളർത്തൽ,
സാധാരണ രോഗങ്ങൾ ചികിത്സാ മാർഗ്ഗങ്ങൾ –
അവതരണം: *ഡോ. വി.എ. അനിൽ കുമാർ*
റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് & റിസർച്ചർ, എത്നോ മെഡിസിൻ
01.00 – 01.45 pm: ഉച്ചഭക്ഷണം
01.45 – 2.30 pm:
02.30 – 03.00 pm: ക്ലാസ്, ചർച്ച
വിഷയം: പ്രകൃതികൃഷി – പ്രാദേശിക സാധ്യതകൾ, വെല്ലു വിളികൾ
അവതരണം: *ശ്രീമതി എസ്. സുജ*
ഫാർമർ മാസ്റ്റർ ട്രെയിനർ, ദേശീയ പ്രകൃതി കൃഷി പദ്ധതി
03.00 – 03. 45 pm: കർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, ചർച്ച
വിഷയം: പ്രകൃതി കൃഷിയുടെ അനുഭവ പാഠങ്ങൾ
അവതരണം: മാസ്റ്റർ ഫാർമേഴ്സ്, പങ്കാളികൾ
03.45 – 04.30pm: തുടർ പരിപാടികളുടെ ആസൂത്രണം, വിലയിരുത്തൽ, സമാപനം



*അറിയിപ്പുകൾ*
പരിപാടികൾക്കു ശേഷം പങ്കാളികളുടെ താല്പര്യമനുസരിച്ച് ശാന്തിഗ്രാമിൻ്റെ പരിസരത്തുള്ള പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. (വിഴിഞ്ഞം ഹാർബർ, അദാനി പോർട്ട്, ആഴിമല ക്ഷേത്രം, ചൊവ്വര, അടിമലത്തുറ ബീച്ച്, പൂവ്വാർ ബോട്ടിംഗ് ……)
![]()
*സംസ്ഥാനതല ശില്പശാലയിലും പരിശീലനത്തിലും പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്.*
![]()
![]()
കൂടുതൽ വിവരങ്ങൾക്ക്:
9946311455 / 92494 82511
ഹെൽപ്പ് ലൈൻ : 9072302707,/ 8156980450 /8547830692
