ശാന്തിഗ്രാം 33 മത് വാർഷികം ശാന്തിഗ്രാം ആരോഗ്യനികേതനം ഒരുക്കുന്ന സൗജന്യ മലയാളം വെബിനാറിലേയ്ക്ക് സ്വാഗതം
ശാന്തിഗ്രാം 33 മത് വാർഷികം
ശാന്തിഗ്രാം ആരോഗ്യനികേതനം ഒരുക്കുന്ന സൗജന്യ മലയാളം വെബിനാറിലേയ്ക്ക് സ്വാഗതം
????????????
മരുന്നുകൾ ഉപയോഗിക്കാതെയും സന്തോഷകരമായി ജീവിക്കാം
????????????
ആരോഗ്യ ജീവിത രഹസ്യങ്ങളുടെ കവാടം തുറക്കുന്നു.
????????????
പ്രമുഖ സമഗ്ര ചികിത്സാ വിദഗ്ധനും ISA അംഗീകൃത സുജോക് പരിശീലകനും ശാന്തിഗ്രാം ആരോഗ്യനികേതനം ഡയറക്ടറുമായ ഡോ. വി. വിജയകുമാർ നയിക്കുന്ന വെബിനാർ
????????????
ആഗസ്റ്റ് 19, 20 തീയതികളിൽ. സമയം രാത്രി 8 മുതൽ 9 വരെ ????????????
പ്രധാന വിഷയങ്ങൾ :
- പ്രപഞ്ചത്തിലെ അതിശയകരമായ സൃഷ്ടികൾ
- ജീവനുള്ള അവസ്ഥ
- സമഗ്രാരോഗ്യം
- ഞാൻ എന്നെ എന്തിന് സ്നേഹിക്കണം ?
- രോഗാവസ്ഥയുടെ തത്വശാസ്ത്രം
- ആരോഗ്യം എങ്ങനെ നിലനിർത്താം ?
- സമഗ്രചികിത്സാ സമ്പ്രദായങ്ങൾ
- അസുഖങ്ങളും പരിഹാര മാർഗ്ഗങ്ങളും
???????
രജിസ്ട്രേഷൻ :
2000 രൂപ ഫീസ് നിശ്ചയിച്ചിട്ടുള്ള ഈ പരിപാടിയിൽ ഇപ്പോൾ സൗജന്യമായി പങ്കെടുക്കാം.
??പരിമിതമായ സീറ്റുകൾ മാത്രം
??പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഗ്രൂപ്പിൽ അംഗമാകുക.??
https://chat.whatsapp.com/KQn4Jrl0YmW1R7VBq3Gu2u
???????
കൂടുതൽ വിവരങ്ങൾക്ക്:
9447151888, 9446 323871