ശാന്തിഗ്രാം – ITEC സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രണ്ടുമാസം ദൈർഘ്യമുള്ള Artificial Intelligence Practical Applications ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സായ AIT – 7-മത് ബാച്ചിന്റെ ഉദ്ഘാടനം നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള 79 പഠിതാക്കളുമായി ഈ നവയുഗ സാങ്കേതികതയെക്കുറിച്ചുള്ള പഠനയാത്രയ്ക്ക് തുടക്കമിട്ടു.

🎓 *AIT – 7-ാമത് ബാച്ച് 😘 *ഉദ്ഘാടനം & ആദ്യ ക്ലാസ്*

📅 *2025 നവംബർ 4* | രാത്രി 8:00 – 9:25 (IST)

💻 Google Meet വഴി സംഘടിപ്പിച്ചു

സംഘാടകർ: ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (SIIT) & ITEC

🪷 *കാര്യപരിപാടി*

– സ്വാഗതം: *ശ്രീ. എൽ. പങ്കജാക്ഷൻ,* ഡയറക്ടർ, ശാന്തിഗ്രാം

– അധ്യക്ഷൻ: *ശ്രീ. ആര്യനാട് സത്യൻ,* എഴുത്തുകാരൻ & സി.ഇ.ഒ., MKSP – തിരുവനന്തപുരം സൗത്ത് ഫെഡറേഷൻ

– ഉദ്ഘാടനം: *ഡോ. വി. രാജസേനൻ നായർ,* സോഷ്യൽ സൈക്കോളജിസ്റ്റ് & ചെയർമാൻ, ഹ്യൂമൻ റിസോർസസ് & സ്കിൽ ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ , മുൻ ഡെപ്യൂട്ടി ഡയറക്ടർ, നെഹ്റു യുവകേന്ദ്ര സംഘടൻ (NYKS), ഭാരത സർക്കാർ.

– ആശംസകൾ: *ശ്രീ. എ. പി. ജിനൻ,* സംസ്ഥാന പ്രസിഡൻ്റ്, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് & ചീഫ് എഡിറ്റർ, സത്യമേവ. ന്യൂസ്

– *ഡോ. ജേക്കബ് വടക്കഞ്ചേരി,* ചെയർമാൻ, നേച്വർ ലൈഫ് ഇൻ്റർനാഷണൽ

– ഉദ്ഘാടന ക്ലാസ്: *ശ്രീ. സജു രവീന്ദ്രൻ,* ചെയർമാൻ, ITEC

വിഷയം: “Infinite Possibilities of Artificial Intelligence”

– ചോദ്യോത്തരവും ഫീഡ്ബാക്കും: പങ്കെടുത്തവർ

കൃതജ്ഞത : *ശ്രീ. റ്റി. കൃഷ്ണകുമാർ,* പഠിതാക്കളുടെ പ്രതിനിധി

🌟 പരിപാടിയുടെ മുഖ്യ സന്ദേശം:

സാങ്കേതികവിദ്യയെ മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാനും അറിവ് പങ്കുവെക്കാനും ഈ പരിശീലനം ഒരു പ്രചോദനമായി. എ.ഐയുടെ അനന്തസാധ്യതകളെ അന്വേഷിക്കാനുള്ള അവസരം ഈ ക്ലാസ് തുറന്നു നൽകി.

🤝 നന്ദി:

AIT 7-ാമത് ബാച്ചിൻ്റെ ഉദ്ഘാടന ചടങ്ങിൽ സാന്നിദ്ധ്യവും നല്ലവാക്കുകൾ കൊണ്ടും അനുഗ്രഹിക്കുകയുംഅറിവുകളും ആശങ്കകളും സാധ്യതകളും പങ്കുവയ്ക്കുകയും ചെയ്ത അഭിവന്ദ്യ ഗുരുനാഥൻമാർക്കും സുഹൃത്തുക്കൾക്കും ക്ലാസിൽ പങ്കെടുത്ത പഠിതാക്കൾക്കും ശാന്തിഗ്രാം – ITEC പ്രവർത്തകരുടെ ഹൃദയംഗമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ശാന്തിയും സമാധാനവും നന്മയുമുള്ള ഒരു നവസമൂഹ സൃഷ്ടിക്കായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം…. മുന്നേറാം …..

🤝
🤝
🤝

ചുവടെയുള്ള യൂട്യൂബ് ലിങ്ക് വഴി AIT-7 കോഴ്സിൻ്റെ ഉദ്ഘാടനം, ആദ്യ ക്ലാസ് എന്നിവ കാണാൻ കഴിയും.

📞 കൂടുതൽ വിവരങ്ങൾക്ക്: +91 8547830692 | +91 9072302707

santhigramkerala@gmail.com

https://www.santhigram.org

Comments

comments