പഞ്ചഗവ്യ ഡോക്ടേസ് അസോസിയേഷൻ – ദേശീയ സമ്മേളനം : തിരുപ്പതി

തഞ്ചാവൂരിലെ പഞ്ചഗവ്യ വിദ്യാപീഠം ഗുരുജി ഗവ്യസിദ്ധ ഡോ. നിരഞ്ചൻ വർമ്മാജിയുടെ ക്ഷണം സ്വീകരിച്ച് 2025 നവംബർ 14 – 16 വരെ ആന്ധ്രപ്രദേശിലെ തിരുപ്പതി മഹതി ആഡിറ്റോറിയത്തിൽ നടക്കുന്ന 13-ാമത് പഞ്ചഗവ്യ മെഡിക്കൽ കോൺഫറൻസിൽ ഡോക്ടറല്ലാത്ത ഞാനും പങ്കെടുക്കുന്നുണ്ട്.

വെളുപ്പിന് 4.30 ന് അഗ്നിഹോത്രത്തോടെ സമ്മേളനം ആരംഭിച്ചു. ട്രെയിനിൽ സഹയാത്രികനായിരുന്ന പഞ്ചഗവ്യ ഡോക്ടേസ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റും തൃശൂർ പഴഞ്ഞി SD കോളേജ് പ്രിൻസിപ്പിളുമായ ഡോ. തോമസ് മാത്യു സാറിനോടൊപ്പം ഞാനും 5.15 മുതൽ പരിപാടികളിൽ പങ്കാളിയായി.

ചില ഫോട്ടോകളും ഇതോടൊപ്പം ഷെയർ ചെയ്യുന്നു.

1) ഗോപൂജയ്ക്കായി എത്തുന്ന പൂങ്കന്നൂർ പശു- ആന്ധ്രയുടെ സ്വന്തം നാടൻ പശു.

2) അഗ്നിഹോത്രം

3) ഗോപൂജയും മറ്റും

ശേഷം പിന്നാലെ ….

https://www.facebook.com/share/p/189mhkpVUK

Comments

comments