ഓൺലൈൻ കോഴ്സിൽ പഠിക്കുന്നവർക്ക് നേരിട്ട് പഠിക്കുന്നതിനും അവസരം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച നിർമ്മിതബുദ്ധി (Al) പരിശീലനകോഴ്സ്

മേൽ സൂചിപ്പിച്ച വിവരങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ നൽകുമ്പോൾ ടോക്കൺ നമ്പർ ലഭിക്കുന്നതാണ്. ടോക്കൺ നമ്പർ ലഭിച്ചവർ നൽകിയിട്ടുള്ള തിയതി ക്കുള്ളിൽ ഫീസ് അടക്കേണ്ടതാണ്.

➡️ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള ഏതാനും പേർക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. അർഹതയുള്ളവർ അറിയപ്പെടുന്ന ഒരു NGO /സന്നദ്ധ സംഘടന / തദ്ദേശ സ്വയംഭരണ സ്ഥാപനം/ പഞ്ചായത്ത് പ്രസിഡൻ്റ്/ MLA എന്നിവരിലാരുടെയെങ്കിലും സാക്ഷ്യപത്രം / സർട്ടിഫിക്കറ്റ് എഴുതി വാങ്ങി ചുവടെയുള്ള വാട്സ് ആപ്പ് / ഗൂഗിൾപേ നമ്പരിലേയ്ക്ക് അയയ്ക്കണ്ടതാണ്.

💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

സുസ്ഥിര വികസനം ലക്ഷ്യമാക്കി 100% സുതാര്യതയോടെ പ്രവർത്തിക്കുന്ന ശാന്തിഗ്രാം, സംഘടനാപരമായി അവശ്യം വേണ്ട എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നേടിയെടുത്തിട്ടുണ്ടെങ്കിലും
ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുന്ന കാര്യത്തിൽ വളരെ പിന്നിലാണ്.
🙏🙏🙏
ശാന്തിഗ്രാമിൻ്റെ പ്രഖ്യാപിത ദർശന ദൗത്യങ്ങൾക്ക് അനുസൃതമായിട്ടാണ് 95% പരിപാടികളും ജനങ്ങളെ ആശ്രയിച്ച് നടത്തുന്നത്.
ഇതിന് നിലവിൽ ആരുടേയും
സ്ഥിരം സാമ്പത്തിക സഹായം ലഭിക്കുന്നില്ല.

👍👍👍
ചുരുക്കത്തിൽ പറഞ്ഞാൽ…… പ്രൊജക്ടുകളെ ആശ്രയിക്കാതെ….. മറ്റാരും പൊതുവേ എടുക്കാത്തതും നൽകാത്തതുമായ സേവനങ്ങളും …. ജനങ്ങൾക്ക് അറിയാത്തതും അറിയേണ്ടതും ആവശ്യമുള്ളതുമായ നൂതനപരിപാടികളുമായിട്ടാണ് ശാന്തിഗ്രാം സഞ്ചരിക്കുന്നത്.
❌❌❌
അവശ്യം വേണ്ടുന്ന സാമ്പത്തികമില്ലാതെയാണ് ശാന്തിഗ്രാം പ്രവർത്തിക്കുന്നത് എന്ന വിവരം പൊതുസമൂഹത്തിന് അറിയാത്തതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ ഞാനിവിടെ വ്യക്തമാക്കിയത്.

✅✅✅🙏🙏🙏🤝🤝🤝

Al – യുടെ ആവശ്യകതയും പ്രാധാന്യവും സാധ്യതകളും അറിയാത്ത പൊതുസമൂഹത്തെ അറിയിക്കാൻ അഡ്വ. സജു രവീന്ദ്രൻ്റെ ഓൺലൈൻ ക്ലാസിൻ്റെ യൂടൂബ് വീഡിയോ സഹായിക്കും.

ഈ ലിങ്ക് എല്ലാവരും മറ്റ് സുഹൃത്തുക്കൾക്കും ഗ്രൂപ്പുകൾക്കും ഷെയർ ചെയ്ത് സഹകരിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

കൂടുതൽ അറിയാൻ ചുവടെയുള്ള വാട്സ്ആപ്പ് നമ്പരിൽ സന്ദേശം അയയ്ക്കുക.
+918156980450, +918547830692

സ്നേഹാദരങ്ങളോടെ,

പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം
Mob.& WA: 9072302707
santhigramkerala@gmail.com
www.santhigram.org

ITEC-SIITകോഴ്സിൻ്റെ സവിശേഷതകൾ:

നിങ്ങളുടെ സ്വപ്ന പദ്ധതികൾ അതിവിദഗ്ധനായ സുഹൃത്തിൻ്റെ സഹായത്തോടെ സ്വയം നടപ്പിലാക്കാം.

വിദ്യാഭ്യാസം : ബാധകമല്ല.
(കമ്പ്യൂട്ടർ പരിജ്ഞാനം വേണമെന്നില്ല. ഇംഗ്ലീഷ് അറിയണമെന്നില്ല. മാതൃഭാഷയിൽ സംസാരിക്കാൻ മാത്രം അറിഞ്ഞാൽ മതി.

പ്രായം : ബാധകമല്ല.

പ്രധാന പാഠ്യ വിഷയങ്ങൾ :

  1. ചാറ്റ് ജി.പി.റ്റി. 4 സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന രീതികൾ.
  2. ശക്തമായ പ്രോംറ്റുകൾ തയ്യാറക്കുന്നതിനുള്ള മർഗ്ഗങ്ങൾ.
  3. വാട്സ്ആപ്പിൽ ഉപയോഗിക്കാൻ കഴിയുന്ന എ.ഐ ആപ്ലിക്കേഷനുകൾ.
  4. ജി. മെയിലിലെ എ.ഐ ആപ്ലിക്കേഷനുകൾ.
  5. നിങ്ങളുടെ ശൈലിയിൽ ലേഖനങ്ങൾ എഴുതൽ.
  6. മറ്റ് ഭാഷകളിൽ ഉള്ള ഫേസ്ബുക്ക് / യൂ ട്യൂബ് വീഡിയോകളുടെ വിവർത്തനം.
  7. നമ്മുടെ ഭാഷ അറിയാത്ത ആൾക്കാരുമായി സംസാരിക്കൽ, ക്ലാസ് എടുക്കൽ, പ്രസംഗം.
  8. വീഡിയോ തയ്യാറാക്കൽ.
  9. ദീർഘമായ വീഡിയോകളുടെ സംക്ഷിപ്തം തയ്യാറാക്കൽ.
  10. വീഡിയോകൾ സ്ക്രിപ്റ്റായി ഡൗൺലോഡ്.
  11. വോയിസ് ചെയ്ഞ്ചർ.
  12. ബ്രോഷറുകൾ, പോസ്റ്ററുകൾ തയ്യാറാക്കൽ.
  13. പവർ പോയിൻ്റ് പ്രസൻ്റേഷൻ തയ്യാറാക്കൽ.
  14. സോഷ്യൽ മീഡിയ പോസ്റ്റുകൾ തയ്യാറാക്കൽ.
  15. ഗാനരചന, സംഗീതം, ആലാപനം.
  16. വിവിധ ഭാഷകളിൽ അവതാറുകൾ തയ്യാറാക്കൽ.
  17. പി.ഡി.എഫ് ഡോക്യുമെന്റുകൾ വിവിധ രീതികളിൽ എഡിറ്റ് ചെയ്യൽ.
  18. വലിയ പുസ്തകങ്ങളെ സംക്ഷിപ്തമായി വായിക്കൽ, പുസ്തകങ്ങളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തൽ.
  19. പ്രോഡക്ടുകളുടേയും സേവനങ്ങളുടേയും ഡിജിറ്റൽ മാർക്കറ്റിംഗ്.
  20. യൂടൂബ് ചാനൽ ആരംഭിക്കൽ.
  21. ബ്ലോഗ്, വെബ്സൈറ്റ് നിർമ്മിക്കൽ.
    💐💐💐
    കൂടുതൽ വിവരങ്ങൾക്ക് :
    ഹെൽപ്പ് ലൈൻ :
    +918156980450,
    +918547830692,
    +918714908267
    🌳🌳🌳
    സ്നേഹാദരങ്ങളോടെ, പങ്കജാക്ഷൻ എൽ
    ഡയറക്ടർ, ശാന്തിഗ്രാം
    WA : 9072302707

രാം കിരൺ എസ്. പി
ടീം ലീഡർ, ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി – SIIT
WA : 8547830692

Comments

comments