ഏകദിന മില്ലറ്റ് പാചക പരിശീലനം

മസാൽ ദോശ, നെയ് റോസ്റ്റ്, ഇഡ്ഢലി, അപ്പം, ഇടിയപ്പം, പുട്ട്, ചപ്പാത്തി, പത്തിരി, ഇലയട, പായസം തുടങ്ങിയ രുചികരവും ആരോഗ്യദായകവുമായ എല്ലാ വിഭവങ്ങളും ഇനി നമുക്ക് മില്ലറ്റുകൾ കൊണ്ടുണ്ടാക്കാം.

ഞായറാഴ്ച തിരുവനന്തപുരം പത്തായം മില്ലറ്റ് കഫേയിലും തിങ്കളാഴ്ച ചപ്പാത്ത് ശാന്തിഗ്രാമിലും പ്രത്യേക പരിശീലനം
💐💐💐
പരിശീലകൻ :
ശ്രീ. ടി. ബാലകൃഷ്ണൻ ,
ജീവനീയം ഓർഗാനിക് സ്, ചാത്തമംഗലം, കോഴിക്കോട്
🪷🪷🪷🪷🪷🪷🪷🪷
തിയതി : 12.10.2025, ഞായർ
സമയം : പകൽ 10 മുതൽ 5 വരെ

സ്ഥലം: പത്തായം മില്ലറ്റ് കഫേ, ഗവ. പ്രസിനു സമീപം, സ്റ്റാച്യു – ഹൗസിംഗ് ബോർഡ് റോഡ്, തിരുവനന്തപുരം
ഫോൺ: 0471 2320187, 9745061143, 9387391082,
🔷🔷🔷🔷🔷🔷🔷🔷
തിയതി : 13.10.2025, തിങ്കൾ
സമയം : പകൽ 10 മുതൽ 5 വരെ
സ്ഥലം: ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത് (വിഴിഞ്ഞം)
ഫോൺ: 9249482511, 9895498123
✅✅✅
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം
ഫീസ് : ₹ 300
🔷🔷🔷
പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സ്ഥലം, ഫോൺ /വാട്സ് ആപ്പ് നമ്പർ എന്നിവ +91 8156980450 എന്ന വാട്സ്ആപ്പ് നമ്പരിൽ സന്ദേശം അയയ്ക്കുക
🤝🤝🤝
രോഗങ്ങളിൽ നിന്നും മുക്തി നേടാനും ആരോഗ്യ ജീവിതത്തിനും ചെറുധാന്യങ്ങൾ (മില്ലറ്റുകൾ) ഒരു നേരമെങ്കിലും നിത്യഭക്ഷണമാക്കുക

സംഘാടനം:
ശാന്തിഗ്രാം മില്ലറ്റ്സ് & വെൽനസ് മിഷൻ,
പത്തായം മില്ലറ്റ് കഫേ
ഹെൽപ്പ് ലൈൻ: 9387391082, 9072302707.
santhigramkerala@gmail.com
www.santhigram.org

Comments

comments