WANTED ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് യോഗ്യതയനുസരിച്ച് ശമ്പളം ലഭിക്കുവാനുള്ള അവസരം.EPF, ESI ആനുകൂല്യങ്ങൾ ലഭ്യമാണ്.

ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ശാന്തിഗ്രാം പുതുതായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ഒരു വ്യവസായ സംരഭത്തിൽ ചുവടെ കുറിക്കുന്ന പോസ്റ്റുകളിൽ  പ്രവൃത്തി പരിചയവും നൈപുണിയും  വിദ്യാഭ്യാസയോഗ്യത** യും ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

(**വിദ്യാഭ്യാസയോഗ്യതയെക്കാളും വ്യക്തിയുടെ കഴിവ്പരിചയം, സ്വഭാവഗുണങ്ങൾ എന്നിവയ്ക്ക് മുൻഗണന)

 1. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (CEO) 

2. മാർക്കറ്റിംഗ് ഓഫീസർ

3. അക്കൗണ്ടൻറ് (Tally അറിയണം)                      

4. ഫുഡ് ടെക്നോളജിസ്റ്റ്

യോഗ്യതയനുസരിച്ച് ശമ്പളം ലഭിക്കുവാനുള്ള അവസരം.EPF, ESI ആനുകൂല്യങ്ങൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

9447545598, 9495482889

antonykunnath@gmail.com, santhigramkerala@gmail.comwww.santhigram.org

Comments

comments