ആക്രമണങ്ങളിൽ നിന്നും അതിക്രമങ്ങൾ നിന്നും ഗാർഹിക പീഢനങ്ങളിൽ നിന്നും സ്വയം രക്ഷ നേടാൻ …* *ആത്മാഭിമാനത്തോടെ ജീവിക്കാൻ …* ശരീരത്തിനും മനസ്സിനും ഉന്മേഷത്തിനും ഉണർവിനും … ചികിത്സയ്ക്കും രോഗമുക്തിയ്ക്കും …. പഠിക്കാം …. കളിക്കാം …. അഭ്യസിക്കാം…

ശരീരത്തിനും മനസ്സിനും ഉന്മേഷത്തിനും ഉണർവിനും … ചികിത്സയ്ക്കും രോഗമുക്തിയ്ക്കും …. പഠിക്കാം …. കളിക്കാം …. അഭ്യസിക്കാം… *കണ്ണൂർ ജില്ലയിലെ പ്രമുഖ രായ 20 ൽ പരം കളരി ഗുരുനാഥൻമാരെയും വൈദ്യന്മാരേയും വിദ്യാർത്ഥിനികളേയും പങ്കെടുപ്പിച്ചു കൊണ്ട്* ജ്യോതിസ് കളരി സംഘം അവതരിപ്പിക്കുന്ന *വടക്കൻ കളരിപയറ്റ് പ്രദർശനവും പഠന ക്ലാസും* സ്ഥലം : ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം)തിയതി : *12 മേയ് 2022, വ്യാഴം, വൈകിട്ട് 3 മണി മുതൽ 6 വരെ* *കളരിപ്പയറ്റ് പ്രദർശന ത്തിന് നേതൃത്വം […]

അച്ഛനും അമ്മയും അറിയാൻ … അമ്മാവനും അമ്മായിയും അറിയാൻ …. ഭാര്യയും ഭർത്താവും അറിയാൻ … കാമുകനും കാമുകിയും അറിയാൻ … വിവാഹിതരാകുന്നവർ അറിയാൻ … ആണു പെണ്ണും അറിയാൻ ….

വിഷുക്കണി സുന്ദരവും, വിഷുകൈനീട്ടം ധന്യവും, വിഷുഫലം ശുഭവും ആയി തീരട്ടെ….. അച്ഛനും അമ്മയും അറിയാൻ …അമ്മാവനും അമ്മായിയും അറിയാൻ ….ഭാര്യയും ഭർത്താവും അറിയാൻ …കാമുകനും കാമുകിയും അറിയാൻ …വിവാഹിതരാകുന്നവർ അറിയാൻ …ആണു പെണ്ണും അറിയാൻ …. സ്ക്കൂളിലും കോളേജിലും … വീട്ടിലും നാട്ടിലും …കണ്ടും കേട്ടും …വായിച്ചും പറഞ്ഞും … അറിഞ്ഞതിലുപരിയായി*ഇനിയും അറിയാനില്ലേ?* ആത്മാഭിമാനം ആശയ വിനിമയം ആരോഗ്യ ജീവിതം മാനസികാരോഗ്യംലൈംഗികത വിവാഹജീവിത രഹസ്യങ്ങൾജീവിത നൈപുണികൾ ഡിവോഴ്സ് എന്തുകൊണ്ട് … മൗലികാവകാശങ്ങൾ, പൗരധർമ്മം, ഉത്തരവാദിത്തങ്ങൾ ….. *വിവാഹത്തിന് […]

ക്ഷണക്കത്ത് / സ്വാഗതം ശാന്തിഗ്രാം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വാർഷിക പൊതുയോഗം തിയതി: 27-02-2022 ഞായർ (ഉച്ചയ്ക്ക് 2 മുതൽ 4 വരെ) സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്

ക്ഷണക്കത്ത് / സ്വാഗതം ശാന്തിഗ്രാം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വാർഷിക പൊതുയോഗം തിയതി: 27-02-2022 ഞായർ (ഉച്ചയ്ക്ക് 2 മുതൽ 4 വരെ) സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം) തിരുവനന്തപുരം.പ്രിയ സുഹൃത്തേ ,നമസ്തേ!ഗാന്ധിയൻ ഗ്രാമസ്വരാജ് ലക്ഷ്യമാക്കിയുള്ള സാമൂഹിക പരിവർത്തനത്തിനായി ജനങ്ങളോടൊപ്പം നിന്ന് കഴിഞ്ഞ 33 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു ജനകീയ സന്നദ്ധ സംഘടന യാണ് ശാന്തിഗ്രാം. വ്യക്തമായ ദർശന, ദൗത്യങ്ങളോടും സാമൂഹിക പ്രതിബദ്ധതയോടും സുതാര്യമായും നൂതനങ്ങളായ പ്രവർത്തന പദ്ധതികളോടെ നിസ്വാർത്ഥ സേവനം നടത്തിവരുന്ന ശാന്തിഗ്രാമിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും മുന്നോട്ട് […]

വിദ്യാരംഭത്തിന് ഒരക്ഷരമരം നട്ട് ഭൂമിയെ വീണ്ടെടുക്കാം

മുല്ലൂർ സുരേന്ദ്രൻ അനുസ്മരണ സമിതി🥦🥦🥦🥦🥦🥦🥦🥦🥦🥦വിദ്യാരംഭത്തിന് ഒരക്ഷരമരം നട്ട് ഭൂമിയെ വീണ്ടെടുക്കാം. സ്വന്തം ഇടങ്ങളിൽ ഒരു അക്ഷരമരം നട്ട് വിദ്യാരംഭം കുറിയ്ക്കാം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഇക്കോളിജിക്കൽ ഫുട്ട് പ്രിന്റ് എന്നിവയ്ക്കുള്ള ഒരു പ്രതിരോധമായി ഭൂമിയുടെ വീണ്ടെടുപ്പ് സാദ്ധ്യമാക്കുന്നു.🔔🔔🔔🔔🔔🔔🔔🔔🔔🔔മരത്തിന്റെ പേരും നട്ട വ്യക്തിയുടെ പേരും മേൽ വിലാസവും മൊബൈൽ / വാട്ട്സ് ആപ്പ് നമ്പരും മരം നട്ടതിന്റെ രണ്ട് ഫോട്ടോളും ചുവടെയുള്ള വാട്ട്സ് ആപ്പ് നമ്പരിൽ / ഇ.മെയിലിൽ പോസ്റ്റ് ചെയ്യുക. പരിചരിച്ച് നട്ടുവളർത്തുന്ന വർക്ക് മുല്ലൂർ സുരേന്ദ്രൻ […]

പഞ്ചായത്തീരാജിലൂടെ ഗ്രാമസ്വരാജിലേയ്ക്ക് ഗ്രാമസഭ – ജനശാക്തീകരണയജ്ഞം സംസ്ഥാനതല പ്രവർത്തക പരിശീലനം : ഉദ്ഘാടനവും വെബിനാറും 15.08.2021, ഞായർ, വൈകിട്ട് 3.00 മുതൽ 5.30 വരെ

പ്രിയ സുഹൃത്തുക്കളെ, ഇന്ന് (15.8. 21) വൈകിട്ട് 3 മണി മുതൽ 5.30 വരെ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു 👇👇👇👇👇 https://meet.google.com/bwc-cete-ady ✅✅✅✅✅✅✅✅✅✅✅ ഒരു വാർഡിലോ / പഞ്ചായത്തിലോ സ്വമേധയാ ജനശാക്തീകരണ പ്രവർത്തനങ്ങളിൽ ഒരു വർഷക്കാലം പ്രവർത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധ സംഘടനകൾക്ക് / പ്രവർത്തകർക്ക് മാത്രമാണ് ഈ പരിപാടിയിൽ പ്രവേശനം 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝  നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടന നമുക്ക് നൽകുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനും പൗരധർമ്മം നിർവ്വഹിക്കുന്നതിനും വേണ്ടി ഗ്രാമസഭ […]

മുല്ലൂർ സുരേന്ദ്രൻ അനുസ്മരണം വെബിനാർ

മുല്ലൂർ സുരേന്ദ്രൻ അനുസ്മരണം വെബിനാർ: കോവിഡ് - 19 പഠിപ്പിച്ച പരിസ്ഥിതി പാഠങ്ങൾ # പരിസ്ഥിതി കവിയരങ്ങ് # അനുസ്മരണ സമ്മേളനം # വെബിനാർ 10 ഒക്ടോബർ 2020, ശനി (വൈകിട്ട് 6.30 മുതൽ 7.30 വരെ) ഗൂഗിൾ മീറ്റ് Meeting URL: https://meet.google.com/fox-pmha-wyd കൂടുതലറിയാൻ ബന്ധപ്പെടുക : 9447777986, 9495038113,9072302707