ശാന്തിഗ്രാം പത്രക്കുറിപ്പ് വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനാലാപന മത്സരം ആഗസ്റ്റ് 15 ന് പകൽ 10 മുതൽ 1 വരെ, മരുതൂർക്കോണം PTM സ്ക്കൂളിൽ വച്ച്

12.08.2024 *വിഴിഞ്ഞം / ബാലരാമപുരം : ശാന്തിഗ്രാം 37-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് *സ്വാതന്ത്യ സമര – ദേശഭക്തി ഗാനങ്ങളുടെ ആലാപന മത്സരം* സംഘടിപ്പിക്കുന്നു. വിവിധ *ഗാന്ധിമാർഗ്ഗ സംഘടനകൾ, സാരംഗി സാംസ്ക്കാരിക കേന്ദ്രം (പുളിങ്കുടി), പട്ടം താണുപിള്ള മെമ്മോറിയൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവയുടെ സഹകരണത്തോടെ* ആഗസ്റ്റ് 15 ന് രാവിലെ 10 മുതൽ വിഴിഞ്ഞത്തിനു സമീപമുള്ള മരുതൂർക്കോണം PTM സ്ക്കൂളിൽ വച്ചാണ് മത്സരം. *എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നടക്കുന്ന ഗാനാലാപന മത്സരത്തിൽ* *പങ്കെടുക്കാൻ […]

അന്നം = ഔഷധം സന്ദേശംവീടുകളിലെത്തിക്കാൻകർക്കടകം ആരോഗ്യ സ്വരാജ് കർമ്മപരിപാടി കളുമായി ശാന്തിഗ്രാം

ശാന്തിഗ്രാം പത്രക്കുറിപ്പ്14.07.2024 പൂവ്വാർ / വിഴിഞ്ഞം: രോഗമില്ലാത്ത ജീവിതത്തിനായി കർക്കടകമാസത്തിൽ പത്തിലക്കറികൾക്കും ഔഷധക്കൂട്ടുകൾക്കുമൊപ്പംപോഷകങ്ങളുടെ കലവറയായ ചെറുധാന്യങ്ങൾ ഒരു നേരമെങ്കിലും നിത്യഭക്ഷണമാക്കുക എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ അന്നം = ഔഷധം ബോധന പരിപാടികൾ ആരംഭിച്ചു. മില്ലറ്റ്കൃഷി വ്യാപന സാധ്യതകളെക്കുറിച്ച് നടത്തുന്ന ഓൺലൈൻ ക്ലാസുകൾക്ക് കഠിനംകുളം പഞ്ചായത്ത് കൃഷിഭവൻ കൃഷി അസിസ്റ്റൻ്റ് എസ്.കെ. ഷിനു നേതൃത്വം നൽകി. പവിഴച്ചോളത്തിൻ്റെ രണ്ടു വിത്തുകൾ ഒരുചെടിചട്ടിയിൽ നട്ടാൽ 800 ഗ്രാം മില്ലറ്റ് മൂന്നു മാസത്തിനകം ഉല്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. വിദ്യാലയങ്ങളിൽ നിന്നും […]

” ശാന്തിഗ്രാം മില്ലറ്റ്സ് & വെൽനസ് മിഷൻ”ഓൺലൈൻ പഠന ക്ലാസ് 12.07.2024, വെള്ളിരാത്രി 7 മുതൽ 8 വരെ

കേരളത്തിലെ മില്ലറ്റ് കൃഷി അനുഭവങ്ങളും സാധ്യതകളും പാഠം -1: നിലമൊരുക്കൽ, വിത്തു തെരഞ്ഞെടുക്കൽ, വിത്തു ഉപചാരം, തൈമുളപ്പിക്കൽ, നടീൽ വിഷയാവതരണം:ശ്രീ. എസ്.കെ. ഷിനു(അഗ്രി. അസിസ്റ്റൻ്റ്, കഠിനംകുളം കൃഷിഭവൻ)⬇️⬇️⬇️ഒരു ചെടിച്ചട്ടിയിൽ രണ്ടു വിത്തുകൾ നട്ടാൽ മൂന്നു മാസത്തിനകം 800 ഗ്രാം മില്ലറ്റ് ഉല്ലാദിപ്പിക്കാം.🌈🌽🌾💥🌞🩷🤝Helpline: +91 98471 68656,+91 9072302707, ‘-+91 8156980450+91 9249482511

പ്രത്യേക അറിയിപ്പ് അഡ്വ. സജു രവീന്ദ്രൻ നയിക്കുന്ന ITEC- SIIT നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് നിർമ്മിത ബുദ്ധി പരിശീലന കോഴ്സിലേക്കുള്ള (AIT-2) പ്രവേശനം ജൂലായ് 13 ന് അവസാനിക്കും.

കോഴ്സിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ എത്രയും വേഗം 5000 രൂപ അടച്ച് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.🤝🤝🤝തുക ഒരുമിച്ച് അടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ജൂലായ് 10 നകം Rs.2000/- ആദ്യഗഡു അടച്ചു കൊണ്ട് പ്രവേശനം നേടാൻ +918156980450 എന്ന നമ്പരിൽ ബന്ധപ്പെടുക.🌷🌷🌷ഇന്ന് അഞ്ചുപേർക്ക് പ്രത്യേക ഫീസ് ഇളവ്✅✅✅ടോക്കൺ നമ്പർ ലഭിച്ചിട്ട് തുക അടയ്ക്കാത്ത 5 പേരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇന്ന് 4000 രൂപ അടയ്ക്കുന്ന 5 പേർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കോഴ്സ് ഡയറക്ടർITEC – SIIT AIT – […]

ARTIFICIAL INTELLIGENCE TRAINING PROGRAM (AIT)

സ്നേഹപൂർവ്വം പങ്കജാക്ഷൻ ശാന്തിഗ്രാംകോഴ്സ് കോ-ഓർഡിനേറ്റർMob.& WA : 9072302707 ഹെൽപ്പ് ലൈൻ :+918156980450,+918547830692,+918714908267

ARTIFICIAL INTELLIGENCE TRAINING PROGRAM (AIT)

Trainer:Adv. Saju RaveendranChairman, ITEC സ്നേഹപൂർവ്വം പങ്കജാക്ഷൻ ശാന്തിഗ്രാംകോഴ്സ് കോ-ഓർഡിനേറ്റർMob.& WA : 9072302707 ഹെൽപ്പ് ലൈൻ :+918156980450,+918547830692,+918714908267

കാവൽ പ്ലസ് പദ്ധതിയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ശാന്തിഗ്രാം പത്രക്കുറിപ്പ്01.07. 2024 വിഴിഞ്ഞം / പൂവ്വാർ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സംയോജിത ‘ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തിരുവനന്തപുരം , ചപ്പാത്ത് ശാന്തിഗ്രാം , എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ‘കാവൽ പ്ലസ്’ പദ്ധതിയുടെ കേസ് വർക്കർ (സ്ത്രീ) തസ്ഥികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും MSW- Medical and Psychiatry ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃർത്തി […]