ITEC and SIIT- Santhigram Institute of Information Technology proudly announces an online two months prestigious coursePRACTICAL APPLICATION OF ARTIFICIAL INTELLIGENCE (AI) കാലാവധി : രണ്ടു മാസം.(2024 മേയ് 15 – ജൂലായ് 15 )

സമയം : രാത്രി 8 മണിമുതൽ 9 മണി വരെ.

കോഴ്സിൻ്റെ സവിശേഷതകൾ:

നിങ്ങളുടെ സ്വപ്ന പദ്ധതികൾ അതിവിദഗ്ധനായ സുഹൃത്തിൻ്റെ സഹായത്തോടെ സ്വയം നടപ്പിലാക്കാം.

ക്ലാസുകൾ : ആഴ്ചയിൽ രണ്ട് ദിവസം (ചൊവ്വ, വ്യാഴം / പഠിതാക്കളുടെ സൗകര്യം പരിഗണിക്കുന്നതാണ്)

വിദ്യാഭ്യാസം : ബാധകമല്ല.
(കമ്പ്യൂട്ടർ പരിജ്ഞാനം വേണമെന്നില്ല. ഇംഗ്ലീഷ് അറിയണമെന്നില്ല. മാതൃഭാഷയിൽ സംസാരിക്കാൻ മാത്രം അറിഞ്ഞാൽ മതി.

പ്രായം : ബാധകമല്ല.

പ്രധാന പാഠ്യ വിഷയങ്ങൾ :

  1. ചാറ്റ് ജി.പി.റ്റി. 4 സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന രീതികൾ.
  2. ശക്തമായ പ്രോംറ്റുകൾ തയ്യാറക്കുന്നതിനുള്ള മർഗ്ഗങ്ങൾ.
  3. വാട്സ്ആപ്പിൽ ഉപയോഗിക്കാൻ കഴിയുന്ന എ.ഐ ആപ്ലിക്കേഷനുകൾ.
  4. ജി. മെയിലിലെ എ.ഐ ആപ്ലിക്കേഷനുകൾ.
  5. നിങ്ങളുടെ ശൈലിയിൽ ലേഖനങ്ങൾ എഴുതൽ.
  6. മറ്റ് ഭാഷകളിൽ ഉള്ള ഫേസ്ബുക്ക് / യൂ ട്യൂബ് വീഡിയോകളുടെ വിവർത്തനം.
  7. നമ്മുടെ ഭാഷ അറിയാത്ത ആൾക്കാരുമായി സംസാരിക്കൽ, ക്ലാസ് എടുക്കൽ, പ്രസംഗം.
  8. വീഡിയോ തയ്യാറാക്കൽ.
  9. ദീർഘമായ വീഡിയോകളുടെ സംക്ഷിപ്തം തയ്യാറാക്കൽ.
  10. വീഡിയോകൾ സ്ക്രിപ്റ്റായി ഡൗൺലോഡ്.
  11. വോയിസ് ചെയ്ഞ്ചർ.
  12. ബ്രോഷറുകൾ, പോസ്റ്ററുകൾ തയ്യാറാക്കൽ.
  13. പവർ പോയിൻ്റ് പ്രസൻ്റേഷൻ തയ്യാറാക്കൽ.
  14. സോഷ്യൽ മീഡിയ പോസ്റ്റുകൾ തയ്യാറാക്കൽ.
  15. ഗാനരചന, സംഗീതം, ആലാപനം.
  16. വിവിധ ഭാഷകളിൽ അവതാറുകൾ തയ്യാറാക്കൽ.
  17. പി.ഡി.എഫ് ഡോക്യുമെന്റുകൾ വിവിധ രീതികളിൽ എഡിറ്റ് ചെയ്യൽ.
  18. വലിയ പുസ്തകങ്ങളെ സംക്ഷിപ്തമായി വായിക്കൽ, പുസ്തകങ്ങളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തൽ.
  19. പ്രോഡക്ടുകളുടേയും സേവനങ്ങളുടേയും ഡിജിറ്റൽ മാർക്കറ്റിംഗ്.
  20. യൂടൂബ് ചാനൽ ആരംഭിക്കൽ.
  21. ബ്ലോഗ്, വെബ്സൈറ്റ് നിർമ്മിക്കൽ.

ഫീസ് : ഇരുപതിനായിരം രൂപ മതിപ്പ് വിലയുള്ള കോഴ്സ് 3000 രൂപയ്ക്ക് പഠിക്കാം

ഫീസ് സൗജന്യം : ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് 1500 രൂപ മാത്രം അടച്ചാൽ മതിയാകും.
👆👆 ഇത് ലഭ്യമാകാൻ 👇👇
1.ചുവടെയുള്ള ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവേശിക്കുക.
https://chat.whatsapp.com/FF4vrf9bXSoDOHJYOCSVSX

  1. പേര്, മേൽവിലാസം, മൊബൈൽ / വാട്സ്ആപ്പ് നമ്പർ, ഇ.മെയിൽ എന്നിവ നൽകി ടോക്കൺ നമ്പർ കരസ്ഥമാക്കുക.
  2. ടോക്കൺ നമ്പർ ലഭിച്ച ശേഷം +918156980450
    (Santhamma G.S) എന്ന ഗൂഗിൾ പേ അക്കൗണ്ടിൽ തുക അടക്കുക. സ്ക്രീൻ ഷോട്ട് ടോക്കൺ നമ്പർ സഹിതം ഗ്രൂപ്പിലിട്ടുക.
  3. 24 മണിക്കൂറിനകം അഡ്മിഷൻ നമ്പർ ലഭിക്കുന്നതാണ്.
    🪷🪷🪷
    കൂടുതൽ വിവരങ്ങൾക്ക് 9072302707 എന്ന വാട്സ് ആപ്പ് നമ്പരിൽ സന്ദേശം നൽകുക.

ഹെൽപ്പ് ലൈൻ : +918714908267
www.santhigram.org

https://www.facebook.com/share/rcTE92vNeVB3LkLD/?mibextid=oEMz7o

Comments

comments