ITEC and SIIT- Santhigram Institute of Information Technology proudly announces an online two months prestigious coursePRACTICAL APPLICATION OF ARTIFICIAL INTELLIGENCE (AI) കാലാവധി : രണ്ടു മാസം.(2024 ഒക്ടോബർ 24 – ഡിസംബർ 24)
സമയം : രാത്രി 8 മണിമുതൽ 9 മണി വരെ.
കോഴ്സിൻ്റെ സവിശേഷതകൾ:
നിങ്ങളുടെ സ്വപ്ന പദ്ധതികൾ അതിവിദഗ്ധനായ സുഹൃത്തിൻ്റെ സഹായത്തോടെ സ്വയം നടപ്പിലാക്കാം.
ക്ലാസുകൾ : ആഴ്ചയിൽ രണ്ട് ദിവസം (ചൊവ്വ, വ്യാഴം)
വിദ്യാഭ്യാസം : ബാധകമല്ല.
(കമ്പ്യൂട്ടർ പരിജ്ഞാനം വേണമെന്നില്ല. ഇംഗ്ലീഷ് അറിയണമെന്നില്ല. മാതൃഭാഷയിൽ സംസാരിക്കാൻ മാത്രം അറിഞ്ഞാൽ മതി.
പ്രായം : ബാധകമല്ല.
പ്രധാന പാഠ്യ വിഷയങ്ങൾ :
- ചാറ്റ് ജി.പി.റ്റി. 4 സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന രീതികൾ.
- ശക്തമായ പ്രോംറ്റുകൾ തയ്യാറക്കുന്നതിനുള്ള മർഗ്ഗങ്ങൾ.
- വാട്സ്ആപ്പിൽ ഉപയോഗിക്കാൻ കഴിയുന്ന എ.ഐ ആപ്ലിക്കേഷനുകൾ.
- ജി. മെയിലിലെ എ.ഐ ആപ്ലിക്കേഷനുകൾ.
- നിങ്ങളുടെ ശൈലിയിൽ ലേഖനങ്ങൾ എഴുതൽ.
- മറ്റ് ഭാഷകളിൽ ഉള്ള ഫേസ്ബുക്ക് / യൂ ട്യൂബ് വീഡിയോകളുടെ വിവർത്തനം.
- നമ്മുടെ ഭാഷ അറിയാത്ത ആൾക്കാരുമായി സംസാരിക്കൽ, ക്ലാസ് എടുക്കൽ, പ്രസംഗം.
- വീഡിയോ തയ്യാറാക്കൽ.
- ദീർഘമായ വീഡിയോകളുടെ സംക്ഷിപ്തം തയ്യാറാക്കൽ.
- വീഡിയോകൾ സ്ക്രിപ്റ്റായി ഡൗൺലോഡ്.
- വോയിസ് ചെയ്ഞ്ചർ.
- ബ്രോഷറുകൾ, പോസ്റ്ററുകൾ തയ്യാറാക്കൽ.
- പവർ പോയിൻ്റ് പ്രസൻ്റേഷൻ തയ്യാറാക്കൽ.
- സോഷ്യൽ മീഡിയ പോസ്റ്റുകൾ തയ്യാറാക്കൽ.
- ഗാനരചന, സംഗീതം, ആലാപനം.
- വിവിധ ഭാഷകളിൽ അവതാറുകൾ തയ്യാറാക്കൽ.
- പി.ഡി.എഫ് ഡോക്യുമെന്റുകൾ വിവിധ രീതികളിൽ എഡിറ്റ് ചെയ്യൽ.
- വലിയ പുസ്തകങ്ങളെ സംക്ഷിപ്തമായി വായിക്കൽ, പുസ്തകങ്ങളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തൽ.
- പ്രോഡക്ടുകളുടേയും സേവനങ്ങളുടേയും ഡിജിറ്റൽ മാർക്കറ്റിംഗ്.
- യൂടൂബ് ചാനൽ ആരംഭിക്കൽ.
- ബ്ലോഗ്, വെബ്സൈറ്റ് നിർമ്മിക്കൽ.
ഫീസ് : മുപ്പതിനായിരം രൂപ മതിപ്പ് വിലയുള്ള കോഴ്സ് 3000 രൂപയ്ക്ക് പഠിക്കാം
👆👆 ഇത് ലഭ്യമാകാൻ 👇👇
1.ചുവടെയുള്ള ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവേശിക്കുക.
https://chat.whatsapp.com/FF4vrf9bXSoDOHJYOCSVSX
- പേര്, മേൽവിലാസം, മൊബൈൽ / വാട്സ്ആപ്പ് നമ്പർ, ഇ.മെയിൽ എന്നിവ നൽകി ടോക്കൺ നമ്പർ കരസ്ഥമാക്കുക.
- ടോക്കൺ നമ്പർ ലഭിച്ച ശേഷം +918156980450
(Santhamma G.S) എന്ന ഗൂഗിൾ പേ അക്കൗണ്ടിൽ തുക അടക്കുക. സ്ക്രീൻ ഷോട്ട് ടോക്കൺ നമ്പർ സഹിതം ഗ്രൂപ്പിലിട്ടുക. - 24 മണിക്കൂറിനകം അഡ്മിഷൻ നമ്പർ ലഭിക്കുന്നതാണ്.
🪷🪷🪷
കൂടുതൽ വിവരങ്ങൾക്ക് +918714908267 എന്ന വാട്സ് ആപ്പ് നമ്പരിൽ സന്ദേശം നൽകുക.
ഹെൽപ്പ് ലൈൻ : 9072302707
www.santhigram.org
ITEC and SIIT – Santhigram Institute of Information Technology proudly announces an online two-month prestigious course “PRACTICAL APPLICATION OF ARTIFICIAL INTELLIGENCE”.
📅 Duration: Two months (October 24, 2024 – December. 24, 2024)
⏰ Time: 8:00 PM to 9:00 PM (IST)
📚 Course Highlights:
- Realize your dreams with expert guidance
- Classes for two days a week (Tuesday, Thursday)
- No prerequisites (No need for computer knowledge or English proficiency)
Main Subjects:
- Free use of Chat GPT4
- Methods for preparing powerful prompts
- AI applications for use in WhatsApp
- AI applications in Gmail
- Writing articles in your style
- Translation of videos in other languages
- Communication with people who do not know our language, taking classes, speeches
- Video production
- Preparation of short versions of long videos
- Download videos as scripts
- Voice changer
- Making brochures, posters
- Preparation of Power Point presentations
- Social media posts
- Composition, music, speech
- Preparation of subtitles in hindi and various languages
- Editing PDF documents in various ways
- Brief reading of large books, finding answers from books
- Digital marketing of products and services
- Starting a YouTube channel
- Creating blogs, websites
💵 Fee: Rs. 30,000 , but the course can be taken for Rs. 3000.
⬇️⬇️⬇️
Join the WhatsApp group below for that.”
⬇️⬇️⬇️
https://chat.whatsapp.com/FF4vrf9bXSoDOHJYOCSVSX