സ്വാസ്ഥ്യ കേരളം ചെയിഞ്ച് മേക്കേഴ്സ് പരിശീലക പരിശീലനം
നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം നമുക്കും വരും തലമുറക്കും ലഭ്യമാകുന്ന വ്യവസ്ഥിതി സൃഷ്ടിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ നേതൃത്വം നൽകുവാൻ തയ്യാറുള്ള സന്നദ്ധ പ്രവർത്തകർക്കായി പരിശീലക പരിശീലനം സംഘടിപ്പിക്കുന്നു .
സെപ്റ്റംബർ 27 രാവിലെ 10 മണിക്ക് ആരംഭിച്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് സമാപിക്കുന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. അഞ്ചുദിവസം പൂർണ്ണമായും പങ്കെടുക്കാൻ കഴിയുന്നവരെ പരിശീലനത്തിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാം.
കൂടുതൽ അറിയാൻ ബ്രോഷർ കാണുക.
ഫോൺ: 0471 2269780, 9072302707, 9497004409.