സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവും ശാന്തിഗ്രാമിന്റെ 35-ാമത് വാർഷികവും പ്രമാണിച്ചുള്ള സന്നദ്ധ സംഘടനാ പ്രതിനിധികൾക്കായുള്ള സംസ്ഥാനതല ശില്പശാല
NGO/സന്നദ്ധ സംഘടനാ മാനേജ്മെന്റും സുസ്ഥിര വികസനത്തിനായുള്ള ജനസംഘാടനവും
തിയതി: 8-9 ആഗസ്റ്റ് 2022, തിങ്കൾ, ചൊവ്വ
സമയം : രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്, (വിഴിഞ്ഞം) തിരുവനന്തപുരം
ചർച്ചാ വിഷയങ്ങൾ:
സ്വതന്ത്രാനന്തര ഭാരതവും സന്നദ്ധ സംഘടനകളും, സംഘടനകളുടെ സമകാലിക പ്രസക്തി, ഉത്തരവാദിത്വങ്ങൾ, സുസ്ഥിര വികസനത്തിനായുള്ള ജനസംഘാടനത്തിന്റെ സാധ്യതകൾ, അധികാര വികേന്ദ്രീകരണം നേരിടുന്ന വെല്ലുവിളികൾ, സംഘടനാ മാനേജ്മെന്റ്, കൂട്ടായ്മകളുടെ സാധ്യതകൾ, രജിസ്ട്രേഷൻ നിയമങ്ങൾ, സൊസൈറ്റീസ് രജിസ്ട്രേഷൻ / ട്രസ്റ്റ് / കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത സംഘടനകൾ അതോടൊപ്പം ചെയ്യേണ്ട മറ്റ് രജിസ്ട്രേഷനുകൾ, ഇവ നിലനിർത്തുവാൻ ചെയ്യേണ്ട തുടർ നടപടികൾ …..
👌👌👌👌👌👌👌👌👌👌👌👌
പ്രധാന പരിശീലകർ: സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ്ഫുൾ സൊസൈറ്റി എക്സി. സെക്രട്ടറിയുമായ ശ്രീ. കുമാർ കലാനന്ദ് മണി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് കോ ഓർഡിനേററർ ശ്രീ. കെ. ബി. മദൻ മോഹൻ, സഹായി ഡയറക്ടർ ശ്രീ. ജി. പ്ലാസിഡ്, കേരള ഗാന്ധി സ്മാരകനിധി മുൻ സെക്രട്ടറി ശ്രീ.അജിത് വെണ്ണിയൂർ തുടങ്ങിയവർ.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വോളന്ററി ഓർഗനൈസേഷൻ എന്ന നിലയിൽ നിന്നും പ്രൊഫഷണൽ ഓർഗനൈസേഷൻ ആയി വളരുവാനും ദർശന, ദൗത്യ ങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാനും താല്പര്യപ്പെടുന്ന സംഘടന കളിലെ മുഖ്യകാര്യദർശി കളെ ഈ ദ്വിദിന പരിപാടി യിലേയ്ക്ക് സ്വാഗതം ചെയ്യുന്നു
പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ചുവടെയുള്ള ഗൂഗിൾ ഫാം പൂരിപ്പിച്ച് 4.8.22 ന് മുൻപായി അയയ്ക്കുക.
https://forms.gle/Wagrxj28m3uoVfnd9
പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Whatsapp: 9072302707, 8156980450
santhigramkerala@gmail.com
www.santhigram.org