സ്വയം രക്ഷയ്ക്ക് കളരി

“സ്വയം രക്ഷയ്ക്ക് കളരി*.

*വടക്കൻ കളരി പരിശീലന ക്ലാസുകൾ 2022ജൂൺ 6 ന് ചപ്പാത്ത് ശാന്തിഗ്രാമിൽ ആരംഭിക്കുന്നു*

തിയതി : 06/06/2022, തിങ്കൾ

സമയം : 05.00 – 06.30Pm

സ്ഥലം : ശാന്തിഗ്രാം , ചപ്പാത്ത്

*ക്ലാസിന് നേതൃത്വം നൽകുന്നവർ:*

നിരവധി ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ കണ്ണൂർ ജ്യോതിസ് കളരി സംഘത്തിലെ സർവ്വശ്രീ. പ്രകാശൻ ഗുരുക്കൾ, ഫൈസൽ ഗുരുക്കൾ, ജനാർദ്ദനൻ വൈദ്യർ

പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ രക്ഷിതാക്കളുമായി അന്നേദിവസം ശാന്തിഗ്രാമിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

കായികാഭ്യാസം ചെയ്യത്ത ക്കവിധം അയവുള്ള ട്രെസ് ധരിച്ച് വരുവാൻ ശ്രദ്ധിക്കുക.

രജിസ്ട്രേഷൻ തുടരുന്നു….

*കൂടുതൽ അറിയാൻ വിളിക്കുക: 8156980450, 9072302707*

*ശാന്തിഗ്രാം കൗൺസലിംഗ് & ഗൈഡൻസ് സെന്റർ,* ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം

www. santhigram.org

Comments

comments