സുജോക് തെറാപ്പി പരിശീലനം തീയതി : സെപ്‌റ്റംബർ 21, 22 (ശനി, ഞായർ ) സ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം ചപ്പാത്ത്, വിഴിഞ്ഞം

സുജോക് തെറാപ്പി പരിശീലനം തീയതി : സെപ്‌റ്റംബർ 21, 22 (ശനി, ഞായർ ) സ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം ചപ്പാത്ത്, വിഴിഞ്ഞം നേതൃത്വം: ശ്രീ. വി. വിജയകമാർ (സുജോക് ഇന്റർനാഷണൽ ട്രെയിനർ & ഡയറക്ടർ, ശാന്തിഗ്രാം ആരോഗ്യനികേതനം) പ്രിയ സുഹൃത്തേ, കൊറിയൻ ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പ്രൊഫസർ പാർക്ക് ജെ വൂ വികസിപ്പിച്ചെടുത്ത ലളിതവും, പാർശ്വഫലങ്ങൾ ഇല്ലാത്തതും , വളരെ ഫലപ്രദവും ഏവർക്കും എളുപ്പത്തിൽ സ്വായത്തമാക്കാവുന്നതുമായ നൂതന ചികിത്സ സമ്പ്രദായമാണ് സുജോക് തെറാപ്പി. കൈ – കാലുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചികിത്സ ചെയ്യുന്നത്. Topics covered: Introduction to Sujok Basic correspondence system Animal system Insect system Yin Yang concept Five element theory Application of seeds, magnets, needle, colour etc. Diagnosis Treatment for various diseases ശാന്തിഗ്രാം – നെഹ്റു യുവകേന്ദ്ര ഹോളിസ്റ്റിക് തെറാപ്പീസ് ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കിയവർക്കുള്ള രണ്ടാം ഘട്ട പരിശീലനമാണിത്. ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കാത്തവർക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തു കൊണ്ട് സുജോക് തെറാപ്പി പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണു് കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും 9895714006, 0471 2269780 എന്ന നമ്പരിൽ ബന്ധപ്പെടുക. സ്നേഹാദരങ്ങളോടെ, എൽ.പങ്കജാക്ഷൻ ഡയറക്ടർ, ശാന്തിഗ്രാം ( Mob. 9072302707)

Comments

comments