സായി വൈബ്രോണിക്സ് സൗജന്യ മെഡിക്കൽ ക്യാമ്പ്

07.06.2025 ശനിയാഴ്ച പകൽ 11 മണി മുതൽ 02 മണി വരെ ചപ്പാത്ത് (വിഴിഞ്ഞം) ശാന്തിഗ്രാം ആരോഗ്യനികേതനത്തിൽ
🙏🙏🙏
പ്രിയ സുഹൃത്തേ,
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ദിവ്യ സങ്കല്പത്താൽ ഡോ. ജെ. കെ. അഗർവാൾ വികസിപ്പിച്ചെടുത്തിട്ടുള്ളതും ഭാരത സർക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിൽ നിന്നും ആൾട്ടർനേറ്റീവ് ചികിത്സാ വിഭാഗത്തിൽ രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതും 81രാജ്യങ്ങളിൽ പ്രചാരത്തിലുള്ളതും യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാത്തതുമായ ഒരു നൂതന ചികിത്സ രീതിയാണ് സായി വൈബ്രോണിക്സ്.
ഒട്ടനവധി മാരക രോഗികൾക്ക് ആത്മീയ – മാനസിക – ശാരീരിക തലങ്ങളിൽ പൂർണ്ണ സൗഖ്യം ലഭിച്ചു കൊണ്ടിരിക്കുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ധന്വന്തരീ മൂർത്തിയായ
ഭഗവാന്റെ നിസ്സീമമായ കാരുണ്യത്താൽ ലഭിച്ചിട്ടുള്ള ഈ അനുഗ്രഹം സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് താങ്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നു. വിവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രോഗികളെ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതിനായി ഈ അറിയിപ്പ് നൽകണമെന്ന് വിനീതമായി സായി നാമത്തിൽ അപേക്ഷിക്കുന്നു
സായി സേവയിൽ
പ്രേമപൂർവം
ആശാ അശോക് (സരസ്വതി) ,
സായി വൈബ്രോണിക്സ് പ്രാക്ടീഷണർ
(Reg. No. 11276)
🪷🪷🪷
സംഘാടക സമിതിക്കു വേണ്ടി
എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707
👍👍👍
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
+919497004409, +918547830692