സന്നദ്ധ സംഘടനാ / സ്ഥാപന മുഖ്യകാര്യദർശികൾക്കായുള്ള ഏകദിന പരിശീലനം 15.04.2023, ശനി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ

സന്നദ്ധ സംഘടനാ / സ്ഥാപന മുഖ്യകാര്യദർശികൾക്കായുള്ള ഏകദിന പരിശീലനം
💡🔦💡🔦💡🔦💡🔦💡🔦💡🔦
തിയതി: 15.04.2023, ശനി
സമയം: പകൽ 10 മുതൽ 4 വരെ
സ്ഥലം: മിത്രനികേതൻ സിറ്റി സെന്റർ, പെരുന്താന്നി, തിരുവനന്തപുരം
🙏🙏🙏
പ്രിയരെ,

സാധാണക്കാർക്ക് ഉപയോഗിക്കുവാൻ പ്രാപ്തമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ വന്നുകഴിഞ്ഞു. മനുഷ്യൻ ബുദ്ധികൊണ്ട് ആലോചിച്ച് ചിന്തിച്ച് സൃഷ്ടിക്കുന്നത് എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സാധ്യമാക്കാം.

👌 ഏതു ഭാഷയും കൈകാര്യം ചെയ്യാം.
👌 കത്തുകൾ തയ്യാറാക്കാം,
👌 പ്രോജക്ടുകൾ തയ്യാറാക്കാം,
👌 കഥയും കവിതയും എഴുതാം,
👌 വാർത്തകൾ തയ്യാറാക്കാം,
👌 വീഡിയോ പ്രൊഡക്ഷനു വേണ്ടി സ്ക്രീനുകൾ തയ്യാറാക്കാം,
👌 ബ്ലോഗുകൾ തയ്യാറാക്കാം,
👌 പരസ്യവാചകം നിർമ്മിയ്ക്കാം,
👍👍👍അങ്ങനെ പലതും.

👉ചിത്രങ്ങൾ നിങ്ങളുടെ ഭാവനയ്ക്കു അനുസരിച്ച് തയ്യാറാക്കാം,
👉ഗ്രാഫിക്സ് ഡിസൈനുകളും പോസ്റ്ററുകളും, നോട്ടീസുകളും മനോഹരമായി ഡിസൈൻ ചെയ്തു നിർമ്മിക്കാം.
👉വിഡിയോകളും പ്രസന്റേഷനുകളും തയ്യാറാക്കാം.
👉കയ്യെഴുത്ത് സ്ക്രിപ്റ്റ് ഏതു ഭാഷയിലേക്കും ടെക്സ്റ്റുകളാക്കി മാറ്റാം.

നിങ്ങൾക്ക് എന്താണ് വേണ്ടത് അതുമാത്രം പറഞ്ഞാൽ മതി.
❓❓❓
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് സമൂഹത്തിന് ഗുണവും ദോഷവും ഉണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്ന ഒരു ലോകമാണ് വരാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ പഠിക്കുകയെന്നത് കലഘട്ടത്തിന്റെ അനിവാര്യതയാണ്.

ചാറ്റ് ജി പി റ്റി മാത്രമല്ല ഒരു നിര ആർട്ടിഫിഷ്യൽ ആപ്ലിക്കേഷനുകൾ ഇപ്പോൾ സൗജന്യമായി ലഭ്യമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ കമ്പ്യൂട്ടർ ലിറ്ററസി വേണമെന്നില്ല.

നിങ്ങളുടെ മൊബൈൽ ഫോണുകളിലും ഈ സാങ്കേതിക വിദ്യ വഴങ്ങും.

വിവരസാങ്കേതികവിദ്യകളും ആയതിന്റെ നന്മകളും ലളിതമായും ചെലവു കുറഞ്ഞ രീതിയിലും ജനങ്ങളിൽ എത്തിക്കാനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ഇൻഫർമേഷൻ ടെക്നോളജി എഡ്യൂക്കേഷൻ കൗൺസിൽ (ITEC) സ്ഥാപകനും ജനകീയ ശാസ്ത്ര – സാങ്കേതിക വിദ്യകളുടെ ഉപജ്ഞാതാവും പ്രചാരകനുമായ ശ്രീ. സജു രവീന്ദ്രനായിരിക്കും ഈ ഏകദിന പരിപാടിയുടെ മുഖ്യപരിശീലകൻ,

സന്നദ്ധസംഘടനകളുടെ കൂട്ടായ്മകളുടെ സഹകരണത്തോടെ
ശാന്തിഗ്രാം വിദ്യാപീഠം ആയിരിക്കും പരിപാടികളുടെ കോ- ഓർഡിനേഷൻ നിർവ്വഹിക്കുക.

കോഴ്സ് ഫീസ്: 750 രൂപ
(പ്രവേശനം 100 പേർക്ക് മാത്രം ) ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർ 500 രൂപ അടച്ചാൽ മതിയാകും)
❤️❤️❤️
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചുവടെയുള്ള ഗൂഗിൾ ഫാമിൽ പേര് രജിസ്റ്റർ ചെയ്യുക.

രജിസ്ടേഷൻ നമ്പർ വാട്സ് ആപ്പ് ഗ്രൂപ്പിൽ / ഫോൺ നമ്പരിൽ അറിയിക്കും. ആയതിനുശേഷം മാത്രം ഫീസ് അടയ്ക്കുക അടച്ച ശേഷം ഗ്രൂപ്പിൽ പണം അടച്ച രസീതിന്റെ കോപ്പി ഇടുക.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വാട്സ് ആപ്പ് സന്ദേശം അയയ്ക്കുക.
+918547830692/ 8848775103/ 9072302707

സ്നേഹാദരങ്ങളോടെ

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707
www.santhigram.org

Comments

comments