” ശാന്തിഗ്രാം മില്ലറ്റ്സ് & വെൽനസ് മിഷൻ”ഓൺലൈൻ പഠന ക്ലാസ് 12.07.2024, വെള്ളിരാത്രി 7 മുതൽ 8 വരെ


കേരളത്തിലെ മില്ലറ്റ് കൃഷി അനുഭവങ്ങളും സാധ്യതകളും

പാഠം -1: നിലമൊരുക്കൽ, വിത്തു തെരഞ്ഞെടുക്കൽ, വിത്തു ഉപചാരം, തൈമുളപ്പിക്കൽ, നടീൽ

വിഷയാവതരണം:
ശ്രീ. എസ്.കെ. ഷിനു
(അഗ്രി. അസിസ്റ്റൻ്റ്, കഠിനംകുളം കൃഷിഭവൻ)
⬇️⬇️⬇️
ഒരു ചെടിച്ചട്ടിയിൽ രണ്ടു വിത്തുകൾ നട്ടാൽ മൂന്നു മാസത്തിനകം 800 ഗ്രാം മില്ലറ്റ് ഉല്ലാദിപ്പിക്കാം.
🌈🌽🌾💥🌞🩷🤝
Helpline: +91 98471 68656,
+91 9072302707, ‘-
+91 8156980450
+91 9249482511

Comments

comments