ശാന്തിഗ്രാം – കാവൽ പ്ലസ് പദ്ധതിയിലേക്ക് കേസ് വർക്കറെ ആവശ്യമുണ്ട്.

വിഴിഞ്ഞം / പൂവ്വാർ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ല ശിശു സംരക്ഷണ യൂണിറ്റ് തിരുവനന്തപുരം , സന്നദ്ധ സംഘടനയായ ചപ്പാത്ത് (വിഴിഞ്ഞം) ശാന്തിഗ്രാം എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന “കാവൽ പ്ലസ് ” പദ്ധതിയുടെ “കേസ് വർക്കർ ” തസ്ഥികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരും (MSW- Medical and Psychiatry )
കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള വരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം.

പ്രതിമാസ ശമ്പളം: 22,000/- രൂപ

കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും തിരുവനന്തപുരം സ്വദേശികളായ ആൺകുട്ടികൾക്കും മുൻഗണന.

വിശദമായ ബയോഡേറ്റ kavalplussanthigram@gmail.com എന്ന ഇ. മെയിലിൽ 30/06/2023 ന് മുൻപ് അയക്കുക.

കൂടുതൽ അറിയാൻ:
ഫോൺ: 6282737303, 81569 80450

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
Mob: 9072302707
www.santhigram.org

Comments

comments