ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക്

ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക്

രോഗമേതുമാകട്ടെ….
മരുന്നുകളെ പരമാവധി ഒഴിവാക്കിക്കൊണ്ട് ആരോഗ്യത്തോടെ ജീവിക്കുവാൻ സഹായകമായ പഠന ചികിത്സാ ക്യാമ്പ് ഞങ്ങൾ ഒരുക്കുന്നു…..
####################
സ്വാസ്ഥ്യ ജീവനക്യാമ്പ്
22-28 സെപ്റ്റംബർ 2018
ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം
####################

പ്രിയ സുഹൃത്തേ,

ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, അൾസർ, സോറിയാസ്സിസ്, ക്യാൻസർ, മദ്യപാനം, മനോരോഗങ്ങൾ തുടങ്ങിയ സ്വാഭാവികമായുണ്ടാകുന്ന ഏത് രോഗങ്ങൾക്കും പൊണ്ണത്തടി കുറയ്ക്കാനും മരുന്നുകളൊന്നും ഉപയോഗിക്കാതെ നടത്തുന്ന ഓർത്തോപ്പതി ചികിത്സാക്യാമ്പ്.

2018 സെപ്റ്റംബർ 22 ശനിയാഴ്ച വൈകുന്നേരം 5 മുതൽ സെപ്റ്റംബർ 28 വെള്ളിഴാഴ്ച ഉച്ചവരെ ചപ്പാത്ത് ശാന്തിഗ്രാമിൽ മനോപോഷണ രോഗമുക്തി ക്യാമ്പ് എന്ന പേരിലും അറിയപ്പെടുന്ന സ്വാസ്ഥ്യ ജീവന ക്യാമ്പ് നടക്കുന്നു.

രോഗികൾ അല്ലാത്തവർക്കും
ക്യാമ്പിൽ പങ്കെടുക്കാം.

നല്ല ഭക്ഷണവും ഭക്ഷണ രീതികളും യോഗയും ധ്യാനവും സംഗീത ചികിത്സയും കൗൺസലിംങ്ങും പ്രായോഗികമായി പഠിക്കുവാനും ഈ ക്യാമ്പ് സഹായകമാകും.

പ്രവേശനം ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം…

കൂടുതൽ വിവരങ്ങൾക്ക്…. 9495300618,
9895498123,
9497004409

സ്നേഹാദരങ്ങളൊടെ

എൽ.പങ്കജാക്ഷൻ
ഡയറക്ടർ ശാന്തിഗ്രാം
(M) 9072302707

Comments

comments