വിദ്യാരംഭത്തിന് ഒരക്ഷരമരം നട്ട് ഭൂമിയെ വീണ്ടെടുക്കാം

മുല്ലൂർ സുരേന്ദ്രൻ അനുസ്മരണ സമിതി
🥦🥦🥦🥦🥦🥦🥦🥦🥦🥦
വിദ്യാരംഭത്തിന് ഒരക്ഷരമരം നട്ട് ഭൂമിയെ വീണ്ടെടുക്കാം.

സ്വന്തം ഇടങ്ങളിൽ ഒരു അക്ഷരമരം നട്ട് വിദ്യാരംഭം കുറിയ്ക്കാം.

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഇക്കോളിജിക്കൽ ഫുട്ട് പ്രിന്റ് എന്നിവയ്ക്കുള്ള ഒരു പ്രതിരോധമായി ഭൂമിയുടെ വീണ്ടെടുപ്പ് സാദ്ധ്യമാക്കുന്നു.
🔔🔔🔔🔔🔔🔔🔔🔔🔔🔔
മരത്തിന്റെ പേരും നട്ട വ്യക്തിയുടെ പേരും മേൽ വിലാസവും മൊബൈൽ / വാട്ട്സ് ആപ്പ് നമ്പരും മരം നട്ടതിന്റെ രണ്ട് ഫോട്ടോളും ചുവടെയുള്ള വാട്ട്സ് ആപ്പ് നമ്പരിൽ / ഇ.മെയിലിൽ പോസ്റ്റ് ചെയ്യുക. പരിചരിച്ച് നട്ടുവളർത്തുന്ന വർക്ക് മുല്ലൂർ സുരേന്ദ്രൻ അനുസ്മരണ സമിതി യുടെ പ്രത്യേക പുരസ്ക്കാരം നൽകും.
വാട്സ് ആപ്പ് : +91 94477 77986
(മുക്കോല പി. രത്നാകരൻ)
santhigramkerala@gmail.com
www.santhigram.org
🥦🥦🥦🥦🥦🥦🥦🥦🥦🥦 ശാന്തിഗ്രാം പരിസ്ഥിതി പഠന കേന്ദ്രം, ചപ്പാത്ത്, വിഴിഞ്ഞം
തിരുവനന്തപുരം – 695526
ഹെൽപ്പ് ലൈൻ:9072302707
🙏🙏🙏🙏🙏
കടപ്പാട്:
മൂഴിക്കുളംശാല പ്രകൃതി സ്ക്കൂൾ നാട്ടറിവ് പഠന കളരി, കുറുമശ്ശേരി, മാള

Comments

comments