പഞ്ചായത്തീരാജിലൂടെ ഗ്രാമസ്വരാജിലേയ്ക്ക് ഗ്രാമസഭ – ജനശാക്തീകരണയജ്ഞം സംസ്ഥാനതല പ്രവർത്തക പരിശീലനം : ഉദ്ഘാടനവും വെബിനാറും 15.08.2021, ഞായർ, വൈകിട്ട് 3.00 മുതൽ 5.30 വരെ

പ്രിയ സുഹൃത്തുക്കളെ,

ഇന്ന് (15.8. 21) വൈകിട്ട് 3 മണി മുതൽ 5.30 വരെ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു

👇👇👇👇👇

https://meet.google.com/bwc-cete-ady

✅✅✅✅✅✅✅✅✅✅✅

ഒരു വാർഡിലോ / പഞ്ചായത്തിലോ സ്വമേധയാ ജനശാക്തീകരണ പ്രവർത്തനങ്ങളിൽ ഒരു വർഷക്കാലം പ്രവർത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധ സംഘടനകൾക്ക് / പ്രവർത്തകർക്ക് മാത്രമാണ് ഈ പരിപാടിയിൽ പ്രവേശനം

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

 നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടന നമുക്ക് നൽകുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനും പൗരധർമ്മം നിർവ്വഹിക്കുന്നതിനും വേണ്ടി ഗ്രാമസഭ – ജനശാക്തീകരണ യജ്ഞത്തിൽ പങ്കാളികളാവുക.

 ഏവരുടേയും സാന്നിദ്ധ്യം സ്വാഗതം ചെയ്യുന്നു.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സ്വാതന്ത്ര്യ ദിനാശംസകളോടെ…

സംഘാടക സമിതിക്കു വേണ്ടി

ബി. അലി സാബിൻ

(ഡെപ്യൂട്ടി ഡയറക്ടർ, നെഹ്റുയുവകേന്ദ്ര സംഘതൻ – കേരള , തിരുവനന്തപുര)

ചെയർമാൻ

Mob. & WA: 9400598000

പങ്കജാക്ഷൻ. എൽ  (ഡയറക്ടർ, ശാന്തിഗ്രാം)

കോ ഓർഡിനേറ്റർ

Mob. & WA: 9072302707

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സഹകരണം: ഭാരത സർക്കാർ നെഹ്റു യുവകേന്ദ്ര സംഘതൻ, കേന്ദ്ര യുവജന കായിക മന്ത്രാലയം, കേരളാ സോൺ

സഹായം: കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) സംഘാടനം

രാജീവ് യൂത്ത് ഫൗണ്ടേഷൻ – മഞ്ചേരി, സന്ധ്യ ഡെവലപ്പ്മെന്റ് സൊസൈറ്റി – പാല, സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് – കോട്ടയം, സഹായി – സെന്റർ ഫോർ കളക്ടീവ് ലേണിംഗ് & ആക്ഷൻ – കൊല്ലം, മിത്രനികേതൻ – വെള്ളനാട് , ആർഷഭാരത് – വയനാട്,

FRAT – തിരുവനന്തപുരം, പ്ലാനറ്റ് – കേരള, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, മൂഴിക്കുളം ശാല തുടങ്ങിയ സന്നദ്ധ- സാമൂഹിക-യുവജന സംഘടനകൾ

 സംയോജനം

ശാന്തിഗ്രാം, ചപ്പാത്ത്, തിരുവനന്തപുരം – 695526

santhigramkerala@gmail.com

www.santhigram.org

ഹെൽപ്പ് ലൈൻ: 9072302707

കാര്യപരിപാടി

3.00 – 3.05: പ്രാർത്ഥന

3.05 – 3.10: സ്വാഗതം – ശ്രീ. എൽ. പങ്കജാക്ഷൻ

(കോ – ഓർഡിനേറ്റർ, സംഘാടക സമിതി )

3.10 – 3.20: ഉദ്ഘാടനം – ശ്രീ. എസ്.എം. വിജയാനന്ദ്

(മുൻ ചീഫ് സെക്രട്ടറി)

3. 20 – 3.25:അദ്ധ്യക്ഷ പ്രസംഗം – ശ്രീ.കെ.കുഞ്ഞഹമ്മദ്  (സ്റ്റേറ്റ് ഡയറക്ടർ, നെഹ്റു യുവകേന്ദ്ര സംഘതൻ)

3.25 – 3.35: മുഖ്യപ്രഭാഷണം – ഡോ.ജോയ് ഇളമൺ

(ഡയറക്ടർ ജനറൽ, കില , തൃശൂർ)

3.35 – 3.55: ആമുഖ പ്രഭാഷണം – ഗ്രാമസഭാ ശാക്തീരണത്തിന് സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ –  ഡോ.പി.പി. ബാലൻ, (സീനിയർ കൺസൾട്ടന്റ്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം)

3.55 – 4.15 : പ്രഭാഷണം- പഞ്ചായത്തീരാജും  ഗ്രാമസ്വരാജും :  ഗാന്ധിയൻ ദർശനത്തിൽ – ഡോ. എം.പി. മത്തായി (എമിരറ്റസ് പ്രൊഫസർ, ഗുജറാത്ത് വിദ്യാപീഠം & എഡിറ്റർ, ഗാന്ധിമാർഗ്ഗ് , ന്യൂഡൽഹി)

4.15 – 4.35 : പ്രഭാഷണം –

പഞ്ചായത്തീരാജിലെ ജനകീയ ഇടപെടൽ  സാധ്യതകൾ : ഡോ. എബി ജോർജ് (അസോ. പ്രൊഫസർ, KILA – CHRD, കൊട്ടാരക്കര )

4.35 – 5.00 : പൊതുചർച്ച – ഭാവി പരിപാടികൾ

മോഡറേറ്റർ : ശ്രീ.ജി. പ്ലാസിഡ് (ഡയറക്ടർ, സഹായി – സെന്റർ ഫോർ കളക്ടീവ് ലേണിംഗ് & ആക്ഷൻ)

പങ്കെടുക്കുന്നവർ:

ശ്രീ. റഷീദ് പറമ്പൻ (പ്രസിഡന്റ്, രാജീവ് യൂത്ത് ഫൗണ്ടേഷൻ, മഞ്ചേരി)

ശ്രീമതി പി.ജി. തങ്കമ്മ,  (സെക്രട്ടറി,  ജവഹർലാൽ സെൻറർ, തലയോലപ്പറമ്പ്, കോട്ടയം)

ശ്രീ. എം. എം . അഗസ്റ്റിൻ (ജനറൽസെക്രട്ടറി , ആർഷഭാരത് , വയനാട് )

 ശ്രീ. ടി.ആർ. പ്രേംകുമാർ (ഡയറക്ടർ, മൂഴിക്കുളംശാല )

ശ്രീമതി സുനിത യേശുദാസ്  (FIDES & ലയോള സെൻറർ, പൂവാർ )

ശ്രീ. ആൻറണി കുന്നത്ത് , (എക്സിക്യൂട്ടീവ് ഡയറക്ടർ പ്ലാനറ്റ് കേരള)

ശ്രീ. എം. എസ്.  വേണുഗോപാൽ (ചെയർമാൻ , FRAT, തിരുവനന്തപുരം)

ശ്രീ. കെ.സി. തങ്കച്ചൻ  (സെക്രട്ടറി, സന്ധ്യാ ഡെവലപ്മെൻറ് സൊസൈറ്റി,  പാലാ)

ശ്രീ. ഡാന്റീസ് കൂനാനിക്കൽ, (സംസ്ഥാന ഭരണസമിതി അംഗം, KSLMA & PRO, പാലാ സോഷ്യൽ സർവീസ് സൊസൈറ്റി)

ശ്രീമതി ജി. എസ്.  ശാന്തമ്മ (ജോയിന്റ് ഡയറക്ടർ, ശാന്തിഗ്രാം)

ശ്രീ. കരീപ്ര എൻ. രാജേന്ദ്രൻ ( പരിസ്ഥിതി സൗഹൃദ ആരോഗ്യ സ്വരാജ്, കൊല്ലം)

ശ്രീ.തോമസ് തേവര (എക്സിക്യൂട്ടീവ് സെക്രട്ടറി,  വോയിസ്ക ഇൻറർ നാഷണൽ, കോഴിക്കോട് ചാപ്റ്റർ)

ശ്രീ. സോമൻ, (ചെയർമാൻ, എനർജി കൺസർവേഷൻ സൊസൈറ്റി, കൊല്ലം)

ശ്രീ. അടിമലത്തുറ ഡി. ക്രിസ്തുദാസ്, (ജില്ലാ ജനറൽസെക്രട്ടറി,  കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ)

5.00 – 5.15 : ഭാവി പ്രവർത്തനമാർഗ്ഗരേഖ അവതരണം: ഡോ. ജോസ് ചാത്തുകുളം

(ഡയറക്ടർ, സെന്റർ ഫോർ റൂറൽ മാനേജ്മെന്റ്, കോട്ടയം )

5.15 – 5.25 : സമാപന സന്ദേശം – ശ്രീ.കെ.ബി. മദൻ മോഹൻ

(മുഖ്യകാര്യദർശി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ )

5. 25 – 5.30 : കൃതജ്ഞത – ശ്രീ. ബി. അലിസാബ്രിൻ

(ചെയർമാൻ, സംഘാടക സമിതി )

-ജനഗണമന –

Comments

comments