ജ്യോതിഷം കപട ശാസ്ത്രമോ?സത്യവും മിഥ്യയും🪷🪷🪷ചർച്ചയും സംവാദവും ഒപ്പം ജ്യോതിഷം കൺസൾട്ടേഷനും👍👍👍തിയതി : 05.04.2025, ശനിസമയം : പകൽ 10.30 മുതൽ 12.00 വരെസ്ഥലം: ശാന്തിഗ്രാം ആരോഗ്യനികേതനം, ചപ്പാത്ത് (വിഴിഞ്ഞം) വിഷയാവതരണം :ശ്രീ. സഞ്ജയ് ഗുരുകുലം(അസ്ട്രോളജർ)

മോഡറേറ്റർ :
അഡ്വ. എസ്. എൻ. ശിവലാൽ

സന്ദേശം :
ഡോ. ജോർജ് കോശി (സൈക്കോളജിസ്റ്റ്)
✅✅✅✅✅✅✅✅✅✅✅
പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.
👍👍👍👍👍👍👍👍👍👍👍
പ്രമുഖ ജ്യോതിഷി ശ്രീ. സഞ്ജയ് ഗുരുകുലത്തിൻ്റെ കൺസൾട്ടേഷൻ ടോക്കൺ വേണ്ടവർ കൃത്യമായ ജനനതീയതി, സമയം (Date of Birth, Time)
എന്നിവ 9072302707 എന്ന വാട്സ്ആപ്പ് നമ്പരിൽ അയയ്ക്കുക.
🙏🙏🙏
Helpline : 81569 80450, 9946311455
santhigramkerala@gmail.com
www.santhigram.org
🥦🥦🥦
പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിത – ദുഃഖങ്ങളുടെ കാരണങ്ങളും ഒഴിവാക്കാനാവുന്ന ദുരന്തങ്ങളുടെ പരിഹാരമാർഗ്ഗങ്ങളും തേടിയുള്ള ശാന്തിഗ്രാം ഗവേഷണ പഠനത്തിൻ്റെ ഭാഗമാണ് ഈ സംവാദവും കൺസൾട്ടേഷനും.

Comments

comments