ജൂൺ 5ലോക പരിസ്ഥിതി ദിനം സുഗതകുമാരി നവതി സ്മരണാജ്ഞലി

തിയേറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ സുമനസുകളുടെ സഹകരണത്തോടെ
അമ്മു
എന്ന ഹൃസ്വചലച്ചിത്രത്തിൻ്റെ സൗജന്യ പ്രദർശനം

അനുഗ്രഹീത ചിത്രകാരനും ജനപ്രിയ ഹ്രസ്വചലച്ചിത്ര സംവിധായകനുമായ ഗജേന്ദ്രൻവാവ യും സംഘവും നിർമ്മിച്ച പ്രകൃതിയെ സ്നേഹിച്ച പാലക്കാടിൻ്റെ കൊച്ചുമകൾ അമ്മു വിൻ്റെ കഥ പറയുന്ന അരമണിക്കൂർ ഹ്രസ്വ ചലച്ചിത്രം നമുക്ക് ലോകത്ത് എവിടെയും പ്രദർശിപ്പിക്കാം.

തിയേറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ സൗജന്യ പ്രദർശനം സംഘടിപ്പിക്കാൻ താല്പര്യമുള്ളവർ ചുവടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
👇👇👇
https://chat.whatsapp.com/Ctp2ZMvNAKqHV2NCyv1kbv

ജില്ലാ/ താലൂക്ക് തലത്തിൽ അമ്മു ഫിലിംഷോയും പരിസ്ഥിതി ദിനാചരണ പരിപാടികളും കോ-ഓർഡിനേറ്റ് ചെയ്യാൻ സന്നദ്ധയുള്ള പ്രസ്ഥാനങ്ങളും സംഘടനകളും പ്രവർത്തകരും READY FOR ….. (ജില്ല / താലൂക്ക് പേര് ) DISTRICT / TALUK എന്ന സന്ദേശം 9072302707 എന്ന വാട്സ്ആപ്പിൽ നൽകുക.

കൂടുതൽ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി തീരുമാനിക്കാം.

പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ

പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707

സംഘാടനം:
ശാന്തിഗ്രാം പരിസ്ഥിതി പഠന കേന്ദ്രം
ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം www.santhigram.org

Comments

comments