കർഷകർക്കായുള്ള പ്രത്യേക പരിശീലന പരിപാടി മണ്ണറിഞ്ഞ് കൃഷി തുടങ്ങാം – ATM മാതൃകാ കൃഷിത്തോട്ടനിർമ്മാണം തിയതി: 11.04.2025, വെള്ളി, സമയം: രാവിലെ 07.00 മുതൽ 12.30 വരെ, സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്, വിഴിഞ്ഞം
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
പ്രവേശനം മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം
ഫോൺ : 9249482511, 8156980450
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
കാര്യപരിപാടി
രാവിലെ 7.00-9.30: പ്രകൃതി കൃഷി / ATM മാതൃകാ കൃഷിത്തോട്ട നിർമ്മാണം
(ആന്ധ്രപ്രദേശിൽ നിന്നും പരിശീലനം
നേടിയ ശാന്തിഗ്രാം പ്രകൃതി കർഷക സംഘം നേതാക്കളും കർഷകരും)
പകൽ 9.30-10.30: പ്രഭാത ഭക്ഷണം (മില്ലറ്റ് പഴങ്കഞ്ഞി)
പകൽ 10.30- 12.30: പഠന ചർച്ചാ ക്ലാസും പ്രായോഗിക പരിശീലനവും – മണ്ണിൻ്റെ ആരോഗ്യവും കൃഷിയും (കാർഷിക മേഖലയിൽ pH എന്ന പദം എന്താണ് അർത്ഥമാക്കുന്നത്? pH എങ്ങനെയാണ് കണക്കാക്കുന്നത്? pH വ്യതിയാനം വിളകളെ എങ്ങനെ ബാധിക്കുന്നു? എന്നിങ്ങനെയുള്ള പല ചോദ്യങ്ങൾക്കും ഉത്തരം അറിയാം)
നേതൃത്വം : ഡോ. സി.കെ. പീതാംബരൻ, ഗവേഷണ വിഭാഗം മുൻമേധാവി, കേരള കാർഷിക സർവ്വകലാശാല
ഭക്ഷ്യആരോഗ്യ സ്വരാജ് യജ്ഞം
വിഷമില്ലാത്ത ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ പ്രകൃതികൃഷി ആരംഭിക്കുക.
👍👍👍
കുടുംബകൃഷിയും പരസ്പര സഹായ കൃഷിയും നമുക്ക് യാഥാർത്ഥ്യമാക്കാം.
🤝🤝🤝
❓പണം കൊടുത്താൽ
നല്ല ഭക്ഷണം കിട്ടുമോ?
❓❓ബുദ്ധിയുള്ളവർ പണം കൊടുത്ത് വിഷം വാങ്ങുമോ?
പച്ചക്കറിയും ഭക്ഷണവും വീട്ടിൽ ഉണ്ടാക്കി നമുക്ക് മാതൃകകളാകാം.
പരിവർത്തനത്തിനായി ശാന്തിഗ്രാം എന്നും ജനങ്ങളോടൊപ്പം
www.santhigram.org