എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഈ അറിയിപ്പ് ഇതോടൊപ്പമുള്ള Practical online Training on Artificial Intelligence (AI) Training

മൂന്നാമത് ബാച്ച് (AIT-3) 2024 ഒക്ടോബർ 15 ന് ആരംഭിക്കുന്നു.
ഏവർക്കും സ്വാഗതം
💐💐💐💐💐💐💐💐💐💐

പ്രിയ സുഹൃത്തുക്കളെ,

നമസ്ക്കാരം !

ശാന്തിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (SIIT), ITEC നേതൃത്വത്തിൽ നടന്നു വരുന്ന രണ്ടു മാസം ദൈർഘ്യമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) അഥവാ നിർമ്മിത ബുദ്ധി പ്രായോഗികമായി ഉപയോഗിക്കുവാൻ പങ്കാളികളെ സഹായിക്കുന്ന പരിശീലന പരിപാടി (AIT) യുടെ രണ്ടാമത് ബാച്ച് വിജയകരമായി പൂർത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ.

Al യുടെ വിവിധ പരിശീലന കോഴ്സുകളിൽ പതിനായിരങ്ങൾ ഫീസ് നൽകി പഠിച്ചിട്ടും പ്രായോഗികമായി ചെയ്യുവാൻ കഴിയാത്തവർക്ക് ITEC ചെയർമാനും ജനകീയ ശാസ്ത്ര – സാങ്കേതിക വിദഗ്ധനുമായ അഡ്വ. സജു രവീന്ദ്രൻ നൽകുന്ന പരിശീലനം ഏറെ പ്രയോജനപ്രദമെന്ന് എല്ലാ പഠിതാക്കളും ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു.
👍👍👍
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാത്രി 8 മുതൽ 9 വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടത്തുന്ന SIIT- ITEC പരിശീലന കോഴ്സിൽ പഠിക്കുന്നവർക്ക് ഓഫ് ലൈൻ (നേരിട്ട് ) പഠനത്തിനും അവസരം നൽകുന്നു.
⬇️⬇️⬇️💐💐💐

പ്രായ – ലിംഗ- വിദ്യാഭ്യാസ ഭേദങ്ങളില്ലാതെ ഏതൊരു സാധാരണക്കാരനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ശാസ്ത്രജ്ഞൻമാർക്കും ഈ കോഴ്സ് വളരെ പ്രയോജനപ്രദമാണ്.

💯💯💯👌👌👌
കേരളത്തിൽ നടത്തപ്പെടുന്ന ഗുണമേന്മയുള്ളതും ജനോപകാരപ്രദമായതും ഏറ്റവും കുറഞ്ഞ ഫീസിലും നിർദ്ധനരായവർക്ക് ഫീസില്ലാതെയും പഠിക്കുവാൻ കഴിയുന്ന ഈ കോഴ്സിൻ്റെ വിവരം പരമാവധിപേർക്ക് എത്തിക്കുവാൻ താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.
➡️➡️➡️✅✅✅
കൂടുതൽ അറിയാൻ AIT-2 എന്ന വാട്സ്ആപ്പ് സന്ദേശം നൽകുക.
വാട്സ് ആപ്പ് നമ്പർ: +918156980450 (ശാന്തമ്മ ജി. എസ്),
+91 8547830692 (രാം കിരൺ)

ഹെൽപ്പ് ലൈൻ: +919400366017,
+91 9072302707
🙏🙏🙏

സ്നേഹാദരങ്ങളോടെ

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം & കോഴ്സ് കോ ഓർഡിനേറ്റർ
ഫോൺ: 0471- 2269780, +91 9072302707
santhigramkerala@gmail.com
www.santhigram.org
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments

comments