ആനുകാലിക സാഹചര്യത്തിൽ ആരോഗ്യ സ്വാശ്രയത്വം സ്വദേശി സമീപനത്തിലൂടെ: രാഷ്ട്രീയ സ്വാശ്രയത്വം, സാമ്പത്തിക സ്വാശ്രയത്വം, ആരോഗ്യ സ്വാശ്രയത്വം ഇവയെല്ലാം നേടുന്നതിനുള്ള ഏക മന്ത്രമാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്. ഓരോ വ്യക്തിയും സാമൂഹ്യക്രമത്തിൽ പങ്കാളിയാകുന്നതിലൂടെ മാത്രമെ സ്വാശ്രയ ക്ഷേമ ജീവിതം കെട്ടിപടുക്കുവാൻ കഴിയുകയുള്ളു.

Comments

comments