ആക്രമണങ്ങളിൽ നിന്നും അതിക്രമങ്ങൾ നിന്നും ഗാർഹിക പീഢനങ്ങളിൽ നിന്നും സ്വയം രക്ഷ നേടാൻ …* *ആത്മാഭിമാനത്തോടെ ജീവിക്കാൻ …* ശരീരത്തിനും മനസ്സിനും ഉന്മേഷത്തിനും ഉണർവിനും … ചികിത്സയ്ക്കും രോഗമുക്തിയ്ക്കും …. പഠിക്കാം …. കളിക്കാം …. അഭ്യസിക്കാം…

ശരീരത്തിനും മനസ്സിനും ഉന്മേഷത്തിനും ഉണർവിനും … ചികിത്സയ്ക്കും രോഗമുക്തിയ്ക്കും …. പഠിക്കാം …. കളിക്കാം …. അഭ്യസിക്കാം… *കണ്ണൂർ ജില്ലയിലെ പ്രമുഖ രായ 20 ൽ പരം കളരി ഗുരുനാഥൻമാരെയും വൈദ്യന്മാരേയും വിദ്യാർത്ഥിനികളേയും പങ്കെടുപ്പിച്ചു കൊണ്ട്* ജ്യോതിസ് കളരി സംഘം അവതരിപ്പിക്കുന്ന *വടക്കൻ കളരിപയറ്റ് പ്രദർശനവും പഠന ക്ലാസും*

സ്ഥലം : ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം)തിയതി : *12 മേയ് 2022, വ്യാഴം, വൈകിട്ട് 3 മണി മുതൽ 6 വരെ*

*കളരിപ്പയറ്റ് പ്രദർശന ത്തിന് നേതൃത്വം നൽകു ന്നവർ:*

സർവ്വശ്രീ. മുകുന്ദൻ വൈദ്യർ, ഫൈസൽ ഗുരുക്കൾ, പ്രകാശൻ ഗുരുക്കൾ, ജനാർദ്ദനൻ വൈദ്യർ, സേതുമാധവൻ ഗുരുക്കൾ, സാജു ഗുരുക്കൾ, ഉഷാ മോഹൻ ഗുരുക്കൾ, ലാലി ഗുരുക്കൾ, ഷീല വൈദ്യ, റീനാ ഗുരുക്കൾ…

*അഞ്ചു വയസ്സു മുതൽ 60 വയസ്സുവരെ പ്രായമുള്ള വർക്ക്* സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ ഇല്ലാതെ *കളരിപ്പയറ്റ് പഠിക്കാം.* അഡ്മിഷൻ ആരംഭിച്ചു….

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. *ഫോൺ: 8156980450, 9072302707* ശാന്തിഗ്രാം കൗൺസലിംഗ് & ഗൈഡൻസ് സെന്റർ, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം – 695526www.santhigram.org

Comments

comments