അന്താരാഷ്ട്ര യോഗാദിന ആശംസകൾ ഭക്ഷണം, ഉറക്കം എന്നിവ പോലെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ട ഒരു സാധനയാണ് യോഗയും മെഡിറ്റേഷനും. ആവശ്യകതയും ഗുണങ്ങളും പരീക്ഷിച്ചറിയുവാൻ യൂടൂബും സാമൂഹിക മാധ്യമങ്ങളും പ്രയോജനപ്പെടുത്താം. യോഗയും മെഡിറ്റേഷനും അഭ്യാസം മാത്രമല്ലാത്തതിനാൽ തുടക്കം ഒരു സാധകൻ / മാർഗ്ഗദർശി /ഗുരുവിൻ്റെ സഹായത്തോടെ ഇവ നേരിട്ട് പഠിക്കുന്നതാണ് ഉത്തമം.

Comments

comments