നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം

നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം 2019 ആഗസ്റ്റ് 9 മുതൽ 15 വരെ സമയം: 10 മുതൽ 5 വരെ ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം കാര്യപരിപാടി (സംക്ഷിപ്തം) 9 – 8 – 2019, വെള്ളി ഉദ്ഘാടനം, നാട്ടറിവു പഠനം 10 – 8 – 2019, ശനി ആരോഗ്യം – സമഗ്രമായ കാഴ്ചപ്പാടിൽ സമാന്തര ചികിത്സാ വിധികൾ (ശ്രീ. വി. വിജയകുമാർ) ആഗസ്റ്റ് 11 […]

ശാന്തിഗ്രാമിൽ സൗജന്യ മർമ്മകളരി പരിശീലനം

പത്രക്കുറിപ്പ്O7-04-2019പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ മർമ്മകളരി  പരിശീലനംവിഴിഞ്ഞം / പൂവ്വാർ : സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുവാൻ  സ്വന്തം മുഷ്ടിയും പാദങ്ങളും അതിമാരക ആയുധങ്ങളാക്കി  പ്രവർത്തിച്ചു പോരുന്ന പൗരാണിക അഭ്യാസ മുറയായ  “മർമ്മകളരി”  യിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ പരിശീലനം നൽകുന്നു.സന്നദ്ധ സംഘടനയായ ശാന്തിഗ്രാം, ആയുർമുദ്ര ഹെറിറ്റേജിന്റെ  സഹകരണത്തോടെ ആരംഭിക്കുന്ന”അതിജീവന – പ്രതിരോധ കലകളിലൂടെ സ്ത്രീശാക്തീകരണം” എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ആയോധന കലയായ കളരിപ്പയറ്റിൽ ഉൾക്കൊള്ളുന്നതും ശരീരത്തിലെ  ദുർബല ഭാഗങ്ങളായ മർമ്മങ്ങളിൽ താഢനം ഏൽപ്പിച്ച് അക്രമിയെ നിഷ്പ്രഭനാക്കുന്ന നിഗൂഢ അഭ്യാസമുറ […]

ഇന്നത്തെ പരിപാടി (21-12.18) ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം): ജൈവകർഷക സംഗമം, കുടുംബ കൃഷി പരിശീലനം, പകൽ 10 മുതൽ 3 വരെ.

ഇന്നത്തെ പരിപാടി (21-12.18) ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം): ജൈവകർഷക സംഗമം, കുടുംബ കൃഷി പരിശീലനം, പകൽ 10 മുതൽ 3 വരെ. സംസ്ഥാന സർക്കാരിന്റെ യുവകർഷക അവാർഡ് ജേതാവ് മാത്യുക്കുട്ടി ടോം, പാലാ,  പ്രമുഖ കുടുംബ കർഷകൻ  ശ്രീ. ജോർജ് മാത്യു (വർക്കിച്ചൻ,  അടുപ്പുകല്ലിംഗൽ),   ആനക്കൊമ്പൻ വെണ്ട തുടങ്ങിയ 20 ലധികം  നാടൻ വിത്തിനങ്ങളുടെ സംരക്ഷകൻ ശ്രീ. ജോർജ് ആന്റണി (വക്കച്ചൻ) എന്നിവർ കുടുംബ കൃഷിയിലൂടെ ആനന്ദവും ആരോഗ്യവും നല്ല കുടുംബ  ജീവിതവും ക്ലാസുകൾക്ക് നേതൃത്വം നൽകും. […]

ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക്

ശാന്തിഗ്രാം ആരോഗ്യനികേതനം താങ്കളെ സ്വാഗതം ചെയ്യുന്നു. മനോപോഷണ രോഗമുക്തി -ക്യാമ്പിലേയ്ക്ക് രോഗമേതുമാകട്ടെ…. മരുന്നുകളെ പരമാവധി ഒഴിവാക്കിക്കൊണ്ട് ആരോഗ്യത്തോടെ ജീവിക്കുവാൻ സഹായകമായ പഠന ചികിത്സാ ക്യാമ്പ് ഞങ്ങൾ ഒരുക്കുന്നു….. #################### സ്വാസ്ഥ്യ ജീവനക്യാമ്പ് 22-28 സെപ്റ്റംബർ 2018 ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം #################### പ്രിയ സുഹൃത്തേ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, അൾസർ, സോറിയാസ്സിസ്, ക്യാൻസർ, മദ്യപാനം, മനോരോഗങ്ങൾ തുടങ്ങിയ സ്വാഭാവികമായുണ്ടാകുന്ന ഏത് രോഗങ്ങൾക്കും പൊണ്ണത്തടി കുറയ്ക്കാനും മരുന്നുകളൊന്നും ഉപയോഗിക്കാതെ നടത്തുന്ന ഓർത്തോപ്പതി ചികിത്സാക്യാമ്പ്. […]

WANTED For Santhigram -a Voluntary organisationsituated at Chappath, Near Vizhinjam, Thiruvananthapuram needs the following persons

WANTED For Santhigram -a Voluntary organisationsituated at Chappath, Near Vizhinjam, Thiruvananthapuram needs the following persons: Project Consultant – Salary- Negotiable Office Manager – Rs.10,000 – 12,000 Office Assistant – Rs.7,000 – 10,000 Accountant – Rs.10,000 – 15,000 (EPF, ESI Available) Send your resume toemail: santhigramkerala@gmail.comBefore  25-09-2018

പ്രളയ ദുരന്തത്തില്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

Flood Relief volunteers honored Thiruvananthapuram: The volunteers from Civil Society Organizations across the state were honored in the state level seminar organized at Santhigram for their selfless services for rescue and relief operations. The two days State level seminar reviewed the rescue and relief operations made by the volunteers from NGOs/ CSOs and assessed the effective […]

പ്രത്യേക അറിയിപ്പ് നവകേരളത്തിനായി ജനകീയാസൂത്രണം – സന്നദ്ധ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം

പ്രത്യേക അറിയിപ്പ് തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമിൽ ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1, 2 തിയതികളിൽ നടക്കുന്ന പരിപാടികൾ ചുവടെ കുറിയ്ക്കുന്നു. (ചിലർക്കെങ്കിലും ഉണ്ടായ സംശയം തീർക്കാനാണ് ഇത് അയയ്ക്കുന്നത് ) (1) ആഗസ്റ്റ് 30, 31, സംസ്ഥാന തല ശില്പശാല പഞ്ചായത്ത് രാജിന്റെ 25 വർഷങ്ങൾ, ഗാന്ധിയൻ ഗ്രാമസ്വരാജിന്റെ സമകാലിക പ്രസക്തി, , സോഷ്യൽ ഓഡിറ്റ്, സന്നദ്ധ സംഘടനകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ഏറ്റെടുക്കുവാൻ കഴിയുന്ന നൂതന സംരഭങ്ങൾ / പരിപാടികൾ. Supported by: […]