ശാന്തിഗ്രാം പത്രക്കുറിപ്പ് വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനാലാപന മത്സരം ആഗസ്റ്റ് 15 ന് പകൽ 10 മുതൽ 1 വരെ, മരുതൂർക്കോണം PTM സ്ക്കൂളിൽ വച്ച്
12.08.2024 *വിഴിഞ്ഞം / ബാലരാമപുരം : ശാന്തിഗ്രാം 37-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് *സ്വാതന്ത്യ സമര – ദേശഭക്തി ഗാനങ്ങളുടെ ആലാപന മത്സരം* സംഘടിപ്പിക്കുന്നു. വിവിധ *ഗാന്ധിമാർഗ്ഗ സംഘടനകൾ, സാരംഗി സാംസ്ക്കാരിക കേന്ദ്രം (പുളിങ്കുടി), പട്ടം താണുപിള്ള മെമ്മോറിയൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവയുടെ സഹകരണത്തോടെ* ആഗസ്റ്റ് 15 ന് രാവിലെ 10 മുതൽ വിഴിഞ്ഞത്തിനു സമീപമുള്ള മരുതൂർക്കോണം PTM സ്ക്കൂളിൽ വച്ചാണ് മത്സരം. *എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നടക്കുന്ന ഗാനാലാപന മത്സരത്തിൽ* *പങ്കെടുക്കാൻ […]