ആർ.കെ. സുന്ദരം കുടുംബ സഹായ നിധി

തിരുവനന്തപുരം: ഗാന്ധിയൻ  കർമ്മയോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ. കെ. സുന്ദരത്തിന്റെ (സുന്ദർജി) അനുസ്മരണ യോഗം തൈക്കാട് ഗാന്ധിഭവനിൽ നടന്നു. ​ ​ കേരള ഗാന്ധി സ്മാരക നിധി, ചപ്പാത്ത് ശാന്തിഗ്രാം, ഗാന്ധി മിത്രമണ്ഡലം നെയ്യാറ്റിൻകര, സർവ്വോദയ മണ്ഡലം, ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ, എം.പി. മന്മഥൻ ട്രസ്റ്റ്, കേരള മദ്യനിരോധന സമിതി, മിത്രനികേതൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ  പി. ഗോപിനാഥൻ നായർ ഉദ്ഘാടനം […]

പാരമ്പര്യ – നാട്ടുവൈദ്യ പ്രതിഭകളെ ആദരിച്ചുകൊണ്ട് സ്വാസ്ഥ്യ കേരളം പോസ്റ്റർ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: എറണാകുളം ടൗൺ ഹാളിൽ നടന്ന നാച്വറൽ ലൈഫ് നാഷണൽ സമ്മേളനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേള നത്തിൽ പാരമ്പര്യ – നാട്ടുവൈദ്യ രംഗത്തെ ശ്രേഷ്ഠൻമാരെ ആദരിച്ചുകൊണ്ട്  സ്വാസ്ഥ്യ കേരളം പോസ്റ്റർ പ്രകാശനം ചെയ്തു. നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ജീവിതം., നമുക്കും വരും തലമുറയ്ക്കും എന്ന ലക്ഷ്യവുമായി കേരളത്തിലെ ആറു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു് ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാനൂർ വാർഡിലും പ്രാദേശിക സർക്കാരുകളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടും ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടും സന്നദ്ധ […]

ചക്ക ഉല്പന്ന നിർമ്മാണ പരിശീലനം തുടങ്ങി

പൂവ്വാർ / കാഞ്ഞിരംകുളം: ഇടിചക്ക കട്ലറ്റ്, വിവിധ തരം അച്ചാറുകൾ, കൂഴചക്ക ഇഞ്ചി സ്ക്വാഷ്, ചക്ക ചവണി മിക്ചർ, ചക്കക്കുരു ബർഫി, ചപ്പാത്തി, വർണ്ണപുട്ട്, അവലോസുപൊടി, ചമ്മന്തിപ്പൊടി, ചക്കക്കരു പായസം,  ചക്ക മീൻ ഫ്രൈ,  ചക്ക ഇറച്ചി ഫ്രൈ, ചക്ക മീൻകറി തുടങ്ങിയ  20 ൽ പരം കൊതിയൂറും വിഭവങ്ങളിൽ ഒറ്റ ദിവസം കൊണ്ട് വിദഗ്ധ പരിശീലനം നൽകി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അന്നമ്മ പീറ്റർ ചക്ക വിഭങ്ങളുടെ അനന്ത സാധ്യതകൾ വിവരിച്ചു.  തിരുപുറം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ […]

സ്വാസ്ഥ്യ കേരളം ചെയിഞ്ച് മേക്കേഴ്സ് പരിശീലക പരിശീലനം ആരംഭിച്ചു

ജനാധിപത്യവും സ്വാതന്ത്ര്യവും യാഥാർത്ഥ്യമാവണമെങ്കിൽ പഞ്ചായത്തീരാജ് സംവിധാനത്തിൽ ജനകീയ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്ന് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അഭിപ്രായപ്പെട്ടു. ചപ്പാത്ത് ശാന്തിഗ്രാമിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ശാന്തിഗ്രാം സ്വരാജ്ഭവനിൽ നടന്ന  സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ, ഭക്ഷ്യ പാരിസ്ഥിതിക സുരക്ഷ കടപുഴക്കുന്ന ഇന്ത്യൻ വികസന സങ്കല്പങ്ങൾ നാശത്തിലേക്ക് നയിക്കുമെന്ന് സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ് ഫുൾ സൊസൈറ്റി ഡയറക്ടറുമായ കുമാർ കലാനന്ദ് മണി ശാന്തിഗ്രാം മുപ്പതാം […]

ശാന്തിഗ്രാം മുപ്പതാം വാർഷികവും സ്വാസ്ഥ്യ കേരളം ചെയിഞ്ചു് മേക്കേഴ്സ് പരിശീലന കോഴ്സ് ഉദ്ഘാടനവും

ശാന്തിഗ്രാം മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മയും സ്വാസ്ഥ്യ കേരളം ചെയിഞ്ചു് മേക്കേഴ്സ് പരിശീലക പരിശീലന കോഴ്സ് ഉദ്ഘാടനവും ഇന്ന് (15.8. 17) രാവിലെ 10 മണിക്ക് ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കും. സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ് ഫുൾ സൊസൈറ്റി ഡയറക്ടറുമായ കുമാർ കലാനന്ദ് മണി വാർഷികം ഉദ്ഘാടനം ചെയ്യും. സംസ്ഥാന തല സന്നദ്ധ സംഘടനാ കൂട്ടായ്മ കില ഡയറക്ടർ ഡോ. ജോയ്‌ ഇളമൺ ഉദ്ഘാടനം ചെയ്യും. നല്ല ഭക്ഷണം നല്ല […]

Ananthapuri Jackfruit Fest 2017 Has Begun

Ananthapuri Jackfruit Fest 2017 was inaugurated by Adv. V.S. Sunilkumar (Hon. Minister for Agriculture, Kerala) at Sooryakanthi, Kanakakkunu, Thiruvananthapuram on 30th June 2017. Sri. K. Muraleedharan M.L.A presided over the function. Key note address  was delivered by  Sri. Shree Padre (Edi tor, Adike Patrike). Sri.A.M.Sunilkumar (Director, Dept. of Agriculture, Kerala) was the Guest of Honor. […]

HOLISTIC TREATMENT FOR CANCER – Sharing of experience and discussion on Successful Cancer Treatment

HOLISTIC TREATMENT FOR CANCER Sharing of experience and discussion on Successful Cancer Treatment 27 May 2017 (4 pm to 8 pm) Gandhi Bhavan,Thycaud, Thiruvananthapuram  Thiruvananthapuram:  With a view to providing an opportunity for the public to know and interact with eminent physicians, innovators and researchers in the field of cancer treatment, Santhigram Arogya Niketanam, in […]

CANCER: MYTHS AND REALITIES. State level seminar on 4th February

Thiruvananthapuram: In connection with the World Cancer Day observance, a state level seminar is scheduled to be conducted on 4 February at Gandhi Bhavan, Thycaud, Thiruvananthapuram. The seminar will commence at 10 A.M. and end by 6.30 P.M. The program is being organized jointly by Santhigram, SAMAGRA-Holistic Health Promotion Council, Holistic Medicine & Stress Research Institute of India, […]