വിദ്യാരംഭത്തിന് ഒരക്ഷരമരം നട്ട് ഭൂമിയെ വീണ്ടെടുക്കാം

മുല്ലൂർ സുരേന്ദ്രൻ അനുസ്മരണ സമിതി🥦🥦🥦🥦🥦🥦🥦🥦🥦🥦വിദ്യാരംഭത്തിന് ഒരക്ഷരമരം നട്ട് ഭൂമിയെ വീണ്ടെടുക്കാം. സ്വന്തം ഇടങ്ങളിൽ ഒരു അക്ഷരമരം നട്ട് വിദ്യാരംഭം കുറിയ്ക്കാം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ഇക്കോളിജിക്കൽ ഫുട്ട് പ്രിന്റ് എന്നിവയ്ക്കുള്ള ഒരു പ്രതിരോധമായി ഭൂമിയുടെ വീണ്ടെടുപ്പ് സാദ്ധ്യമാക്കുന്നു.🔔🔔🔔🔔🔔🔔🔔🔔🔔🔔മരത്തിന്റെ പേരും നട്ട വ്യക്തിയുടെ പേരും മേൽ വിലാസവും മൊബൈൽ / വാട്ട്സ് ആപ്പ് നമ്പരും മരം നട്ടതിന്റെ രണ്ട് ഫോട്ടോളും ചുവടെയുള്ള വാട്ട്സ് ആപ്പ് നമ്പരിൽ / ഇ.മെയിലിൽ പോസ്റ്റ് ചെയ്യുക. പരിചരിച്ച് നട്ടുവളർത്തുന്ന വർക്ക് മുല്ലൂർ സുരേന്ദ്രൻ […]

പഞ്ചായത്തീരാജിലൂടെ ഗ്രാമസ്വരാജിലേയ്ക്ക് ഗ്രാമസഭ – ജനശാക്തീകരണയജ്ഞം സംസ്ഥാനതല പ്രവർത്തക പരിശീലനം : ഉദ്ഘാടനവും വെബിനാറും 15.08.2021, ഞായർ, വൈകിട്ട് 3.00 മുതൽ 5.30 വരെ

പ്രിയ സുഹൃത്തുക്കളെ, ഇന്ന് (15.8. 21) വൈകിട്ട് 3 മണി മുതൽ 5.30 വരെ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു 👇👇👇👇👇 https://meet.google.com/bwc-cete-ady ✅✅✅✅✅✅✅✅✅✅✅ ഒരു വാർഡിലോ / പഞ്ചായത്തിലോ സ്വമേധയാ ജനശാക്തീകരണ പ്രവർത്തനങ്ങളിൽ ഒരു വർഷക്കാലം പ്രവർത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധ സംഘടനകൾക്ക് / പ്രവർത്തകർക്ക് മാത്രമാണ് ഈ പരിപാടിയിൽ പ്രവേശനം 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝  നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടന നമുക്ക് നൽകുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനും പൗരധർമ്മം നിർവ്വഹിക്കുന്നതിനും വേണ്ടി ഗ്രാമസഭ […]

ശാന്തിഗ്രാം 33 മത് വാർഷികം ശാന്തിഗ്രാം ആരോഗ്യനികേതനം ഒരുക്കുന്ന സൗജന്യ മലയാളം വെബിനാറിലേയ്ക്ക് സ്വാഗതം

ശാന്തിഗ്രാം 33 മത് വാർഷികം ശാന്തിഗ്രാം ആരോഗ്യനികേതനം ഒരുക്കുന്ന സൗജന്യ മലയാളം വെബിനാറിലേയ്ക്ക് സ്വാഗതം????????????മരുന്നുകൾ ഉപയോഗിക്കാതെയും സന്തോഷകരമായി ജീവിക്കാം????????????ആരോഗ്യ ജീവിത രഹസ്യങ്ങളുടെ കവാടം തുറക്കുന്നു.????????????പ്രമുഖ സമഗ്ര ചികിത്സാ വിദഗ്ധനും ISA അംഗീകൃത സുജോക് പരിശീലകനും ശാന്തിഗ്രാം ആരോഗ്യനികേതനം ഡയറക്ടറുമായ ഡോ. വി. വിജയകുമാർ നയിക്കുന്ന വെബിനാർ????????????ആഗസ്റ്റ് 19, 20 തീയതികളിൽ. സമയം രാത്രി 8 മുതൽ 9 വരെ ????????????പ്രധാന വിഷയങ്ങൾ : പ്രപഞ്ചത്തിലെ അതിശയകരമായ സൃഷ്ടികൾ ജീവനുള്ള അവസ്ഥ സമഗ്രാരോഗ്യം ഞാൻ എന്നെ എന്തിന് സ്നേഹിക്കണം […]